Jump to content
സഹായം

"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18586-logo image.jpeg
|logo_size=50px
|logo_size=150px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''എന്റെ വിദ്യാലയം'''

[[പ്രമാണം:18586-school new photo.jpg|ചട്ടരഹിതം|299x299ബിന്ദു]]
[[പ്രമാണം:18586-school new photo.jpg|ചട്ടരഹിതം|299x299ബിന്ദു]]
വരി 66: വരി 66:
ദേശത്തെ ഏക അപ്പർ പ്രൈമറി വിദ്യാലയം .മഞ്ചേരി സബ് ജില്ലയ്ക്ക് കീഴിൽ ആനക്കയം ഗ്രാമപഞ്ചായത്തിൽ പന്തല്ലൂരിൽ അരനൂറ്റാണ്ടിലധികമായി ദേശത്തിന് വെളിച്ചം നൽകി നിലനിൽക്കുന്ന ഈ വിദ്യാലയം പഠനമികവിനോടൊപ്പം ഒരുപാട് കായിക പ്രതിഭകളെകൂടി ദേശത്തിന് സംഭാവന ചെയ്തിട്ടുണ്ട്.മുപ്പതിലധികം വർഷങ്ങളായി തുടർച്ചയായി മഞ്ചേരി സബ്ജില്ലാ കായികമേളയിൽ ചാമ്പ്യൻപട്ടംനേടിയ ചരിത്രം ഈ വിദ്യാലയത്തിന്സ്വന്തം.

== ചരിത്രം ==
== വിദ്യാലയ ചരിത്രം........ ==
മലബാറി ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്.  വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.  
മലബാറിന്റെ  ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്.  വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.  
[[പ്രമാണം:18586-school building old.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പഴയകാല സ്കൂൾ കെട്ടിടം ]]
[[പ്രമാണം:18586-school building old.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പഴയകാല സ്കൂൾ കെട്ടിടം ]]
   
ദേശത്തെ ഏക അപ്പർ പ്രൈമറി സ്കൂളായ പന്തല്ലൂർ ജി.യു.പി സ്കൂളിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആനക്കയം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ 1966-67 അദ്ധ്യയന വർഷത്തിൽ ആരംഭം കുറിക്കപ്പെട്ട വിദ്യാലയം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. പണ്ട് സർക്കാർ വക ബംഗ്ലാവും പൊതു തൊഴുത്തും നിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലനിൽക്കുന്നത്. ബംഗ്ലാവ് നിന്നിരുന്ന സ്ഥലമായതിനാൽ 'ബംഗ്ലാവ് കുന്ന്' എന്നാണ് സ്കൂൾ നിൽക്കുന്ന സ്ഥലം അറിയപ്പെട്ടിരുന്നത്.

'''''സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാൻ''''' [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ചരിത്രം|ക്ലിക്ക് ചെയ്യുക .]]  
=== '''''സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാൻ''''' [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ചരിത്രം|ക്ലിക്ക് ചെയ്യുക .]] ===

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രധാന ഗേറ്റിൽ നിന്ന് അൽപ്പം അകലെ ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .മുന്ഭാഗത്തുതന്നെ ഓഫീസ് ,സ്റ്റാഫ് റൂം ഉൾപ്പെടുന്ന ബ്ലോക്ക് ആണ് ഉള്ളത് .ക്യാബിൻ ആയി തിരിച്ച ഓഫീസ് റൂമിനോട് സമീപത്തു തന്നെ ആയി പുതിയ കെട്ടിടം പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു .വിശാലമായ ഓപ്പൺ ഓഡിറ്റോറിയമാണ് വിദ്യാലയത്തിനുള്ളത് .[[പ്രമാണം:18586-STAFF ROOM.jpg|ചട്ടരഹിതം|357x357ബിന്ദു]][[പ്രമാണം:18586-school building in progress.jpeg|ചട്ടരഹിതം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==== ഹൈടെക് ക്ലാസ് റൂമുകൾ ====
[[പ്രമാണം:18586-high tech claSS ROOM.jpeg|ചട്ടരഹിതം|പകരം=|ഇടത്ത്‌]]

===                                                    '''കുഞ്ഞു സിനിമകളുടെ ഉദയം''' ===

സ്കൂളിലെ ഭൂരിഭാഗം ക്ലാസ് റൂമുകളും ഹൈ ടെക്കിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് . പ്രൊജക്ടർ ,ടെലിവിഷൻ സംവിധാങ്ങൾ ആണ് ക്ലാസ് റൂമിൽ ഉള്ളത് .ഓരോ വിഷയത്തിനും ലാപ്ടോപ്പുകളും ഉണ്ട് .
==== സ്കൂൾ ലൈബ്രറി ====
[[പ്രമാണം:18586-library.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|225x225ബിന്ദു]]
പാഠപുസ്തകങ്ങൾക്ക് അപ്പുറത്താണ് ഇന്നത്തെ പഠനം. അധ്യാപകർ പഠിച്ചു കുട്ടികൾ പഠിക്കുക എന്ന രീതി മാറിയിരിക്കുന്നു. പുസ്തകങ്ങൾ, പത്രമാസികകൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ എല്ലാം ക്ലാസ് പഠന പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.  സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സംവിധാനമാണ് സ്കൂൾ ലൈബ്രറി. നമ്മുടെ സ്കൂൾ ലൈബ്രറിയിൽ 2250 ഓളം പുസ്തകങ്ങളുണ്ട് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് റഫറൻസ് പുസ്തകങ്ങൾ ,പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾ ,കഥ ,കവിത, നോവൽ ,നാടകം, ജീവചരിത്രം ആത്മകഥ, യാത്രാവിവരണം, കമ്പ്യൂട്ടർ വിദ്യാഭ്യാസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
=== കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക .]] ===
== '''പഠനത്തിനുമപ്പുറം'''  ==
===                                          '''കുഞ്ഞു സിനിമകളുടെ ഉദയം''' ===

<u>'''ബോൺസായ്'''</u>
<u>'''ബോൺസായ്'''</u>
വരി 91: വരി 111:

'''<u>സ്വാതന്ത്ര്യം</u>'''  
'''<u>സ്വാതന്ത്ര്യം</u>'''  
[[പ്രമാണം:18586-swathanthryam.jpg|ഇടത്ത്‌|ചട്ടരഹിതം|364x364ബിന്ദു]]
[[പ്രമാണം:18586-swathanthryam.jpg|ഇടത്ത്‌|ചട്ടരഹിതം|344x344px]]

വരി 101: വരി 121:

=== കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] ===

== '''ക്ലബുകൾ''' ==
== '''ക്ലബുകൾ''' ==
വരി 125: വരി 146:

'''''ക്ലബ്ബുകളെക്കുറിച്ച് കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക .]]'''''  
=== '''''ക്ലബ്ബുകളെക്കുറിച്ച് കൂടുതൽ അറിയാൻ [[ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക .]]''''' ===

വരി 132: വരി 153:

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440337...2537074" എന്ന താളിൽനിന്ന് ശേഖരിച്ചത്