Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
SIZE
(ചെ.) (SIZE)
(ചെ.) (SIZE)
വരി 24: വരി 24:

* ഉച്ചഭക്ഷണശാല
* ഉച്ചഭക്ഷണശാല
 
[[പ്രമാണം:37012 DINING HALL.jpg|ലഘുചിത്രം|128x128ബിന്ദു|DINING HALL]]
വിറകടുപ്പ്,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫ്, ഫ്രിഡ്ജ്, പാത്രം കഴുകുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലം, ഭക്ഷണം വിളമ്പുന്നതിനുള്ള ഗ്രാനൈറ്റ് പാകിയ വാർത്ത മേശ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട്‌ അടുക്കള. ഉച്ചഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നീ സാധനങ്ങൾ വെക്കുന്നതിനുള്ള സംഭരണ മുറി..ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള പാത്രങ്ങൾ, ചിരവ, അരിയും മറ്റുസാധനങ്ങളും അളന്നു തൂക്കുന്നതിനുള്ള മെഷീൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ.നാനൂറോളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഇരുമ്പ് ബെഞ്ച്, ഗ്രാനൈറ്റ് പാകിയ വാർത്ത മേശ , ലൈറ്റും ഫാനും ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണശാല. അടുക്കളയും,സംഭരണ മുറിയും ,ഉച്ച ഭക്ഷണം കഴിക്കുന്ന മുറി എന്നിവ ടൈൽ പാകി ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനുള്ള മാലിന്യ സംസ്കരണി, കൈകഴുകുന്നതിനായി  നാലുകൂട്ടം പൈപ്പ് സൗകര്യം എന്നിവയുണ്ട് .

761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440307" എന്ന താളിൽനിന്ന് ശേഖരിച്ചത്