ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} 1928 ൽ ഒത്തിരി പരിമിതികളോട... എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം. | 1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം. | ||
'''2021-22 അധ്യയന വർഷത്തിൽ ഈ സ്ഥാപനം കൈവരിച്ച നേട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം.''' | |||
* വിദ്യാരംഗം സബ്ജില്ലാതല കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ മികച്ച വിജയം. | |||
* ശാസ്ത്ര രംഗം സബ് ജില്ലാതല മത്സരത്തിൽ പ്രാദേശിക ചരിത്ര രചനയിൽ രണ്ടാം സ്ഥാനം. | |||
* ഉറുദു Talent test ൽ സംസ്ഥാന തലത്തിൽ A+ കരസ്തമാക്കിയ വിദ്യാർത്ഥികൾ. | |||
* എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ കഴിഞ്ഞവർഷത്തേ തുപോലെതന്നെ മികച്ച വിജയം പ്രതീക്ഷിച്ചുകൊണ്ട് തുടരുന്ന പരിശീലനം. | |||
* ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ് | |||
'''ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സൗജന്യ ഫോൺ വിതരണം''' | |||
ഉദ്ഘാടനം : ശ്രീ ബാലഗംഗാധരൻ (AEO വേങ്ങര) | |||
അധ്യാപകർ, PTA, സമീപപ്രദേശത്തെ ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹായത്താൽ 60 ഓളം മൊബൈൽഫോൺ വിതരണംചെയ്തു. തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലൂടെയുള്ള | |||
ജി. യു. പി. എസ് വലിയോറ യുടെ ജൈത്രയാത്ര തുടരുന്നു. |