"ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:50, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 20: | വരി 20: | ||
'''<big>ഗണിത ശാസ്ത്ര ക്ലബ്ബ്</big>''' | '''<big>ഗണിത ശാസ്ത്ര ക്ലബ്ബ്</big>''' | ||
[[പ്രമാണം:Ma gups va 1.jpeg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:Ma gups va 4.jpeg|ലഘുചിത്രം]] | |||
ജി യു പി എസ് വലിയോറയിൽ UP വിഭാഗത്തിൽ നിന്നും തെരെഞ്ഞെടുത്ത 50 ഓളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. | ജി യു പി എസ് വലിയോറയിൽ UP വിഭാഗത്തിൽ നിന്നും തെരെഞ്ഞെടുത്ത 50 ഓളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. | ||
വരി 30: | വരി 30: | ||
6 B യിലെ മുഹമ്മദ് റസൽ,7B യിലെ ഫാത്തിമ ഹാനിയ എന്നിവർ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള പ്രസംഗം ഓൺലൈനായി അവതരിപ്പിച്ചു. | 6 B യിലെ മുഹമ്മദ് റസൽ,7B യിലെ ഫാത്തിമ ഹാനിയ എന്നിവർ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള പ്രസംഗം ഓൺലൈനായി അവതരിപ്പിച്ചു. | ||
<gallery mode="packed"> | |||
പ്രമാണം:Ma gups va 2.jpeg|ലഘുചിത്രം | |||
പ്രമാണം:Ma gups va 5.jpeg|ഇടത്ത്|ലഘുചിത്രം | |||
പ്രമാണം:Ma gups va3.jpeg|ലഘുചിത്രം | |||
പ്രമാണം:Ma vali 6.jpeg|ലഘുചിത്രം | |||
</gallery> | |||
വരി 48: | വരി 41: | ||
'''<big>സയൻസ് ക്ലബ്</big>''' | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ ചാ ന്ദ്രദിന ക്ലാസ്സ് സംഘടിപ്പിച്ചു. പോസ്റ്റർ രചനാ മത്സരം, ചിത്രരചനാ മത്സരം എന്നിവ ഉൾപ്പെടുത്തി ഓസോൺ ദിനം, ഊർജ സംരക്ഷണത്തി ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഉതകുന്ന രീതിയിൽ ഊർജ്ജ സംരക്ഷണ ദിനം എന്നീ ദിനങ്ങളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രരംഗം സബ്ജില്ലാതല പരിപാടികളിലും വിദ്യാലയത്തിലെ കുട്ടികൾക്ക് മികവ് തെളിയിക്കാൻ കഴിഞ്ഞു. കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും ക്വിസ് മത്സരങ്ങളും നടത്തിവരുന്നു. | സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു. ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ ചാ ന്ദ്രദിന ക്ലാസ്സ് സംഘടിപ്പിച്ചു. പോസ്റ്റർ രചനാ മത്സരം, ചിത്രരചനാ മത്സരം എന്നിവ ഉൾപ്പെടുത്തി ഓസോൺ ദിനം, ഊർജ സംരക്ഷണത്തി ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഉതകുന്ന രീതിയിൽ ഊർജ്ജ സംരക്ഷണ ദിനം എന്നീ ദിനങ്ങളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശാസ്ത്രരംഗം സബ്ജില്ലാതല പരിപാടികളിലും വിദ്യാലയത്തിലെ കുട്ടികൾക്ക് മികവ് തെളിയിക്കാൻ കഴിഞ്ഞു. കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ മാസവും ക്വിസ് മത്സരങ്ങളും നടത്തിവരുന്നു. | ||