Jump to content
സഹായം

"നാദാപുരം നോർത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(→‎ചരിത്രം: കൂടുതൽ വായനക്ക്)
വരി 65: വരി 65:
'''നാദാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ'''
'''നാദാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ'''
         ഒട്ടേറെ ചരിത്ര സ്മരണകൾ അയവിറക്കാനുള്ള നാദാപുരം അങ്ങാടിയിൽ നിന്ന് ഏതാണ്ട് 250 മീറ്റർ വടക്കു മാറി വിശാലമായ നെൽവയലുകളായിരുന്നു. പണ്ടെന്ന് പറഞ്ഞാൽ 25 വർഷങ്ങൾക്ക്‌ മുമ്പു വരെ ആ നെൽ വയലുകളുടെ തെക്കേക്കരയിൽ വയലിനഭിമുഖമായി വീടുകൾ പണിത് താമസിച്ചിരുന്നത് നാദാപുരത്തെ പ്രമുഖരായ കർഷകരും ഭൂവുടമകളുമായിരുന്നു . അവരോട് നല്ല ബന്ധം പുലർത്തിക്കൊണ്ട് തന്നെ കർഷക തൊഴിലാളികളും മറ്റാശ്രിതരും. ജന സംഖ്യയിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും ബാക്കിയുള്ളവർ ഈഴവരും. ആ നെൽ വയലിന്റെ തെക്കേ ഓരത്ത് വയൽ നികത്തിയെടുത്ത് 15 സെന്റ് മാത്രം വരുന്ന സ്ഥലത്താണ് നാദാപുരം നോർത്ത് മാപ്പിള സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത്. നാദാപുരം പോലീസ് ബോക്‌സിന് അടുത്ത് കൂടിപോകുന്ന പഞ്ചായത്ത് റോഡിൽ കൂടി 100 മീറ്റർ കിഴക്കോട്ട് പോയാൽ സ്‌കൂളിലെത്താം .വയലിൽ സ്‌കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നതെങ്കിലും ഒരു സെന്റ് വയലു പോലും അവിടെയെങ്ങുമില്ല.

         മുൻ കാലത്തവിടെ മതപഠനത്തിനായി ഒരു മദ്രസ്സ പ്രവർത്തിച്ചിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ നാദാപുരം ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയവും വിദ്യാർത്ഥികളുടെ അംഗസംഖ്യ കുറഞ്ഞതു മൂലം 1947ൽ ആ വിദ്യാലയം അടച്ചുപൂട്ടി നാദാപുരം ഗവൺമെന്റ് സ്കൂളിൽ ലയിപ്പിച്ചു. പുത്തൂർ പത്മനാഭന്റെ മാതാവ് മാധവി ടീച്ചറും ഡോക്ടർ ജ്യോതി കുമാറിന്റെ അമ്മ ജാനകി ടീച്ചറും ആയിരുന്നു അക്കാലത്ത് അവിടെ പഠിപ്പിച്ചിരുന്നത്. [[നാദാപുരം നോർത്ത് എം എൽ പി എസ്/ചരിത്രം സൃഷ്ടിക്കുന്നു|കൂടുതൽ വായനക്ക്]]
         മുൻ കാലത്തവിടെ മതപഠനത്തിനായി ഒരു മദ്രസ്സ പ്രവർത്തിച്ചിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ നാദാപുരം ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയവും വിദ്യാർത്ഥികളുടെ അംഗസംഖ്യ കുറഞ്ഞതു മൂലം 1947ൽ ആ വിദ്യാലയം അടച്ചുപൂട്ടി നാദാപുരം ഗവൺമെന്റ് സ്കൂളിൽ ലയിപ്പിച്ചു. പുത്തൂർ പത്മനാഭന്റെ മാതാവ് മാധവി ടീച്ചറും ഡോക്ടർ ജ്യോതി കുമാറിന്റെ അമ്മ ജാനകി ടീച്ചറും ആയിരുന്നു അക്കാലത്ത് അവിടെ പഠിപ്പിച്ചിരുന്നത്.
         
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439329" എന്ന താളിൽനിന്ന് ശേഖരിച്ചത്