"എ.എൽ.പി.എസ്. തോക്കാംപാറ/ഉയരങ്ങൾ കീഴടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/ഉയരങ്ങൾ കീഴടക്കാം (മൂലരൂപം കാണുക)
21:44, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഉയരങ്ങൾ കീഴടക്കാം == | |||
തോക്കാംപാറ എ എൽ പി സ്കൂളിലെ പരമാവധി കുട്ടികൾക്ക് എൽ എസ് എസ് - സ്കോളർഷിപ്പ് ലഭ്യമാക്കാനും , എല്ലാ മത്സര പരീക്ഷകളിലും, ക്വിസ്മത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കാനും ലക്ഷ്യം വെച്ച് ഈവിദ്യാലയത്തിൽ നടത്തുന്ന ഒരു തനത് പ്രവർത്തനമാണ് "ഉയരങ്ങൾ കീഴടക്കാം " എന്നത്. ഈ ലക്ഷ്യപ്രാപ്തിക്കായി വിദ്യാലയത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു. | |||
1- എല്ലാ ദിവസവും ക്ലാസിൽ പത്രവായന. | |||
2- പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട വാർത്തകൾ | |||
ന്യൂസ് ബുള്ളറ്റിനിൽ പ്രദർശിപ്പിക്കൽ. | |||
3- എല്ലാ ദിവസവും പത്ര ക്വിസ് മത്സരം. | |||
എല്ലാ | 4- എല്ലാ ആഴ്ചയും ക്ലാസ് തല ക്വിസ് മത്സരം. | ||
എല്ലാ | 5- എല്ലാ മാസവും സ്കൂൾ തല ക്വിസ് മത്സരം. | ||
6- വർഷാവസാനം മെഗാ ക്വിസ് മത്സരം . | |||
7- ദിനാചരണവുമായി ബന്ധപ്പെട്ട ചുമർ പത്രങ്ങൾ തയ്യാറാക്കൽ. | |||
8- ന്യൂസ് പേപ്പർ ആൽബം തയ്യാറാക്കൽ . | |||
9- എല്ലാ മാസവും രക്ഷിതാക്കൾക്കുള്ള 50 ചോദ്യങ്ങൾ - തുറന്ന ക്വിസ് | |||
വർഷാവസാനം മെഗാ ക്വിസ്. | |||
10- എൽ എസ് എസ് പ്രത്യേക പരിശീലന ക്ലാസുകൾ. | |||
11- കുട്ടികൾക്ക് പ്രത്യേക വർക്ക് ബുക്കുകൾ. | |||
12- വിദഗ്ധരായ അധ്യാപകരുടെ പ്രത്യേക ക്ലാസുകൾ. | |||
വിദഗ്ധരായ അധ്യാപകരുടെ പ്രത്യേക ക്ലാസുകൾ |