Jump to content
സഹായം

"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
■ '''അക്ഷരവെളിച്ചവുമായി...'''
 
■ '''അക്ഷരവെളിച്ചവുമായി...'''
 
■ ■ ■ ■    ■ ■ ■ ■
 
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ് .....'''
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപകഅവാർഡ് .....'''

വരി 17: വരി 12:

'''ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...'''[[പ്രമാണം:34240-CMS Jolly Tr 12.jpg|left||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 1234.jpg|center||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 123456.jpg|right||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 12345678.jpg|center||thumb|State Best Teacher 2013]][[പ്രമാണം:34240-CMS Jolly Tr 1234567891.jpg|center||thumb|State Best Teacher 2013]]

■ '''<u>ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master</u>'''
■■■    ■■■    ■■■    ■■■    ■■■    ■■■  ■■■
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി '''സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി,''' സ്റ്റേറ്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ സാർ നിന്നും ഉപഹാരം സ്വീകരിക്കുന്നു...!![[പ്രമാണം:34240-cups winner.jpg|center|thumb|മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എല്പി സ്കൂളിലെ അറബി അദ്ധ്യാപകന് ശ്രീ.മുഹമ്മദ് റാഫി]]
■ '''<u>ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ</u>'''
■■■  ■■■    ■■■    ■■■    ■■■    ■■■  ■■■  ■■■

സ്വന്തമായി മണ്ണില്ലെങ്കിലും കൃഷിയിൽ നമ്പർ വണ്ണാണ് മുഹമ്മ സി.എം.എസ്എൽ.പി.സ്കൂൾ കുട്ടിക്കർഷകർ ജെെവപച്ചക്കറികൃഷി ഒത്തു ചേർന്നപ്പോൾ  സംസഥാന കാർഷിക ക്ഷേമ വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച സ്കൂൾ കൃഷിക്കുള്ള പുരസ്കാരവും സ്കൂളിന് സ്വന്തം...

'''ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master'''
               രക്ഷിതാക്കളായ ക.പി.ശുഭകേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്ത്വത്തിൽ '''<big>ഞാറ്റുവേല , പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു കൃഷി..</big>'''.

■■■    ■■■   ■■■    ■■■    ■■■     ■■■   ■■■
[[പ്രമാണം:34240-harvest 1.jpg|left|thumb|ജില്ലാ കര്ഷക അവാര്ഡു  നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 12.jpg|right|thumb|ജില്ലാ കര്ഷക അവാര്ഡു  നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 123.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു  നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...]][[പ്രമാണം:34240-harvest 1234.jpg|left|thumb|ജില്ലാ കര്ഷക അവാര്ഡു  നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|284x284ബിന്ദു]][[പ്രമാണം:34240-harvest 12345.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു  നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|361x361ബിന്ദു]][[പ്രമാണം:34240-harvest 123456.jpg|center|thumb|ജില്ലാ കര്ഷക അവാര്ഡു  നേട്ടവുമായി മുഹമ്മ സിഎംഎസ് എല്പി സ്കൂള്...|പകരം=]]
■ '''<u>മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ</u>'''
■■■■   ■■■■     ■■■■      ■■■■   ■■■
 
എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.'''മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്'''.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ...[[പ്രമാണം:34240-lss winner.jpg|center|thumb|2019 - 2020 അധ്യയന വർഷത്തിൽ LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് സ്കൂളിൻ്റെ അഭിമാനമായി മാറിയത് 11 വിദ്യാര്ത്ഥികളാണ്..]]
■ '''<u>മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....</u>'''
സംസ്ഥാനത്തെ 1000 ഒാഫീസുകൾ ഹരിത ചട്ടം പാലിക്കുന്ന മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചതിൽ '''മുഹമ്മ സി.എം.എസ്‌.എൽ.പി സ്കൂളിന് A Grade പദവി.'''.ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ നൽകിയ മാർഗനിർദേശ പ്രകാരം മാലിന്യ സംസ്കരണം ഹരിത ചട്ട പാലനം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഈ പദവി കരസ്ഥമാക്കിയത്...!!!

ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി '''സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി,''' സ്റ്റേറ്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ സാർ നിന്നും ഉപഹാരം സ്വീകരിക്കുന്നു...!![[പ്രമാണം:34240-cups winner.jpg|center|thumb|മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എല്പി സ്കൂളിലെ അറബി അദ്ധ്യാപകന് ശ്രീ.മുഹമ്മദ് റാഫി]]
[[പ്രമാണം:34240harithaaward.jpg|നടുവിൽ|ലഘുചിത്രം|343x343ബിന്ദു|'''<u>മുഹമ്മ സി.എം.എസ്. എൽ.പി.സ്കൂളിന് ഹരിത ഒാഫീസ് പദവി.....</u>''']]
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439156...1458747" എന്ന താളിൽനിന്ന് ശേഖരിച്ചത്