"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി (മൂലരൂപം കാണുക)
21:36, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭൗതികസൗകരൃങ്ങൾ
No edit summary |
|||
വരി 80: | വരി 80: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്, വിശാലമായ ലൈബ്രറി & റീഡിംഗ് റൂം ,വിസ്തൃതമായ കളിസ്ഥലം, പാചകപ്പുര, സ്റ്റോർ റൂം എന്നീ സൗകര്യങ്ങളുളള മനോഹരമായ വിദ്യാലയമാണ് ഇത്. തിരുവമ്പാടി അങ്ങാടിയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും നഗരത്തിൻറെ തിരക്കുകളിൽ നിന്ന് മാറിയാണ് വിദ്യാലയം നിലകൊള്ളുന്നത്. മൂന്ന് നിലകളിലായി പണികഴിപ്പിച്ചിട്ടുളള വിദ്യാലയത്തിൻറെ കെട്ടിടങ്ങൾ പുതിയവയാണ്. ഗാന്ധിജിയുടെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന ഗാന്ധി പാർക്ക് അടക്കം മനോഹരമായ ഒരു ഉദ്യാനവും വിദ്യാലയത്തിന് ഉണ്ട്. | 33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്, [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.....]]<nowiki/>വിശാലമായ ലൈബ്രറി & റീഡിംഗ് റൂം ,വിസ്തൃതമായ കളിസ്ഥലം, പാചകപ്പുര, സ്റ്റോർ റൂം എന്നീ സൗകര്യങ്ങളുളള മനോഹരമായ വിദ്യാലയമാണ് ഇത്. തിരുവമ്പാടി അങ്ങാടിയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും നഗരത്തിൻറെ തിരക്കുകളിൽ നിന്ന് മാറിയാണ് വിദ്യാലയം നിലകൊള്ളുന്നത്. മൂന്ന് നിലകളിലായി പണികഴിപ്പിച്ചിട്ടുളള വിദ്യാലയത്തിൻറെ കെട്ടിടങ്ങൾ പുതിയവയാണ്. ഗാന്ധിജിയുടെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന ഗാന്ധി പാർക്ക് അടക്കം മനോഹരമായ ഒരു ഉദ്യാനവും വിദ്യാലയത്തിന് ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== |