"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
കൃഷിക്കാരുടെ സംശയങ്ങൾ ദൂരികരിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷി ഭവൻ അംഗങ്ങൾ നിരന്തരം ശ്രമിക്കുന്നു രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് കൃഷിഭവന്റെ പ്രവൃത്തി സമയം. | കൃഷിക്കാരുടെ സംശയങ്ങൾ ദൂരികരിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷി ഭവൻ അംഗങ്ങൾ നിരന്തരം ശ്രമിക്കുന്നു രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് കൃഷിഭവന്റെ പ്രവൃത്തി സമയം. | ||
=== സെന്റ്.ജോസഫ്സ് യു.പി സ്കൂൾ കല്ലോടി === | |||
1948 ജൂൺ ഒന്നാം തിയതി എടച്ചന എയ്ഡഡ് എലമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ. പി. കുഞ്ഞി രാമൻ നായരുടെ മാനേജ്മെന്റിൽ ഒരു വിദ്യാലയം കല്ലോടിയിൽ ആരംഭിച്ചു. 79 ആൺകുട്ടികളും 37 പെൺകുട്ടികളുമടക്കം 116 കുട്ടികൾ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം കുറിച്ചവർ. | |||
ബി.സൂപ്പി മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ. വിദ്യാർത്ഥികളുടെ എണ്ണം ക്രമേണ വർദ്ധിച്ചു കൊണ്ടിരുന്നു. 1949 ൽ നാലാം ക്ലാസും അഞ്ചാം ക്ലാസും പ്രവർത്തനമാരംഭിച്ചു. 1952 ഏപ്രിൽ 29 ന് കല്ലോടിയിൽ അന്നുണ്ടായിരുന്ന സ്കൂളും ഉപകരണങ്ങളും സ്ഥലവും കൂടി ശ്രീ.പി.കുഞ്ഞിരാമൻ നായരിൽ നിന്നും വിലയ്ക്കു വാങ്ങിയതോടെ വിദ്യാലയം "സെന്റ് ജോസഫ്സ് എലമെന്ററി സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി. ഇന്ന് ആയിരത്തോളം വിദ്യാർത്ഥികളും 28 അധ്യാപകരും ഉള്ള ഈ വിദ്യാലയം കല്ലോടിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികകല്ലായി നിലകൊള്ളുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്നത് ശ്രീ. സജി. ജോൺ ആണ്. |