"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:27, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പ്രവർത്തനങ്ങൾ2021-22
No edit summary |
|||
വരി 57: | വരി 57: | ||
=== ഹിരോഷിമ നാഗസാക്കി വാരാചരണങ്ങൾ ആഗസ്റ്റ് 6-9 === | === ഹിരോഷിമ നാഗസാക്കി വാരാചരണങ്ങൾ ആഗസ്റ്റ് 6-9 === | ||
ലോക മനസാക്ഷിയെ ഞെട്ടിച്ച രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷം.രണ്ടാം ലോകമഹായുദ്ധത്തിലെ അവസാനഘട്ടത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. 1945 ആഗസ്റ്റ് ആറിന് ജപ്പാനിൽ ഹിരോഷിമയിലും, ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷം നടത്തിയത്.ഈ ദിനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ നടന്നു..യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ കവിതകൾ, കുറിപ്പ് തയ്യാറാക്കൽ,യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. ഇവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു. ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇനി ഒരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കട്ടെ... എന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. | ലോക മനസാക്ഷിയെ ഞെട്ടിച്ച രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷം.രണ്ടാം ലോകമഹായുദ്ധത്തിലെ അവസാനഘട്ടത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. 1945 ആഗസ്റ്റ് ആറിന് ജപ്പാനിൽ ഹിരോഷിമയിലും, ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷം നടത്തിയത്.ഈ ദിനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ നടന്നു..യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ കവിതകൾ, കുറിപ്പ് തയ്യാറാക്കൽ,യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. ഇവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു. ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇനി ഒരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കട്ടെ... എന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. | ||
=== ഗുരു വന്ദനം === | |||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. '''ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ്''' എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്. |