Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.എൽ പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
No edit summary
വരി 62: വരി 62:
'''കോട്ടയം ജില്ലയുടെ വടക്കു ഭാഗത്ത് മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ പഴമല വാർഡിൽ ആണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്'''  
'''കോട്ടയം ജില്ലയുടെ വടക്കു ഭാഗത്ത് മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ പഴമല വാർഡിൽ ആണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്'''  
== ചരിത്രം ==
== ചരിത്രം ==
1'''903 ൽ  രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു.  കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ  രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് .കൂടുതലറിയാൻ'''  
1'''903 ൽ  രാമപുരം ഫൊറോനാ പള്ളി മുറ്റത്തു പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1960 ൽ ആർ വി എം ട്രസ്റ്റ് സംഭാവന നൽകിയ തറപ്പേൽ പുരയിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തറപ്പേൽ സ്കൂൾ എന്ന പേരിലും ഈ സ്കൂൾ അറിയപ്പെടുന്നു.  കുചേല വൃത്തം വഞ്ചി പാട്ടിന്റെ ഉപജ്ഞാതാവ് ശ്രീ  രാമപുരത്തു വാരിയർ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, വിഖ്യാത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ,തേവർപറമ്പിൽ കുഞ്ഞച്ചൻ എന്നിവരുടെ പാദസ്പർശനത്താൽ ധന്യമായ രാമപുരത്തെ ഈ ലോവർപ്രൈമറി വിദ്യാലയം ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിയിട്ടുണ്ട് [[ഗവ.എൽ പി എസ് രാമപുരം/ചരിത്രം|.കൂടുതലറിയാൻ]]'''  

'''കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ  പെട്ട  രാമപുരം പഞ്ചായത്തിൽ   1903 ൽ ആണ് ഈ സ്കൂൾ  സ്ഥാപിതമായത് .രാമപുരം പള്ളിയുടെ  മുറ്റത്ത് അത് പള്ളി വക കെട്ടിടത്തിൽ  സർക്കാരിൻറെ  ഉടമസ്ഥതയിലാണ്  ഗവൺമെൻറ് എൽ പി സ്കൂൾ  പ്രവർത്തനം തുടങ്ങിയത് .പള്ളി വക കെട്ടിടം  സർക്കാർ സ്കൂളിനായി നൽകുവാൻ അന്നത്തെ പള്ളിക്കമ്മിറ്റി  തയ്യാർ ആയതിനാൽ രാമപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാ തൽപരരായ  കുട്ടികൾക്ക്  പഠിക്കുവാൻ  അവസരമുണ്ടായി. കടനാട് , നീലൂർ  മുതലായ സ്ഥലങ്ങളിൽനിന്നും  കുട്ടികൾ ഇവിടെ  നടന്നു  വന്നു പഠിച്ചിരുന്നു .'''

49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438779" എന്ന താളിൽനിന്ന് ശേഖരിച്ചത്