Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
വരി 61: വരി 61:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽ സ്ഥാപിച്ച ഈ സ്ക്കൂൾ കേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്.  ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു.  അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.  ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി.  1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയർത്തി.  2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.തുടർന്നു [[ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ചരിത്രം|വായിക്കുക]]   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽ സ്ഥാപിച്ച ഈ സ്ക്കൂൾ കേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്.  ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു.  അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.  ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി.  1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി.  2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.തുടർന്നു [[ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ചരിത്രം|വായിക്കുക]]   


== ചരിത്രം ==
== ചരിത്രം ==
ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു.  അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു(വായിക്കുക)[[ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ചരിത്രം]]   
ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു.  അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു(വായിക്കുക)[[ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ചരിത്രം]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്.  ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.   
ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപ്പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്.  ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം മെയ് 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾ ബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു.  കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന്റെ എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള ക്ളാസ്സ് മുറികൾ. ഹൈടെക് ക്ലാസ്സ് മുറികളായി നവീകരിച്ചു. ഇതിലേക്കായി പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ, മാതാപിതാക്കൾ ,പൂർവ്വ അധ്യാപകർ, ബഹുമാന്യരായ നാട്ടുകാർ എന്നിവരുടെ വിലയേറിയ സംഭവനകൽ ഉണ്ടായിട്ടുണ്ട്.
ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം മെയ് 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾ ബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു.  കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി സർക്കാരിന്റെ പോതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന്റെ എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള ക്ളാസ്സ് മുറികൾ.  
ഹൈടെക് ക്ലാസ്സ് മുറികളായി നവീകരിച്ചു. ഇതിലേക്കായി പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ, മാതാപിതാക്കൾ ,പൂർവ്വ അധ്യാപകർ, ബഹുമാന്യരായ നാട്ടുകാർ എന്നിവരുടെ വിലയേറിയ സംഭവനകൽ ഉണ്ടായിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 79: വരി 77:
*ഇക്കോ ക്ലബ്
*ഇക്കോ ക്ലബ്
*നേച്ചർ ക്ലബ്
*നേച്ചർ ക്ലബ്
*പച്ചക്കറി ഉല്പാദന
*പച്ചക്കറി ഉല്പാദനം
*STUDENT POLICE CADET (SPC)
*STUDENT POLICE CADET (SPC)
*JUNIOR RED CROSS(JRC)
*JUNIOR RED CROSS(JRC)
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438283" എന്ന താളിൽനിന്ന് ശേഖരിച്ചത്