"എ.എൽ.പി.എസ്. തോക്കാംപാറ/പ്രത്യേകതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രത്യേകതകൾ (മൂലരൂപം കാണുക)
20:44, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (SaifArash എന്ന ഉപയോക്താവ് എ.എൽ.പി.എസ്. തോക്കാംപാറ/101 മികവുകൾ എന്ന താൾ എ.എൽ.പി.എസ്. തോക്കാംപാറ/പ്രത്യേകതകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
തോക്കാംപാറ എ എൽ പി സ്കൂൾ മികച്ച അക്കാദമിക നിലവാരവും ഭൗതിക നിലവാരവും പുലർത്തുന്ന ഒരുപൊതു വിദ്യാലയമാണ്. ഈ | തോക്കാംപാറ എ എൽ പി സ്കൂൾ മികച്ച അക്കാദമിക നിലവാരവും ഭൗതിക നിലവാരവും പുലർത്തുന്ന ഒരുപൊതു വിദ്യാലയമാണ്. ഈ പൊതുവിദ്യാലയത്തിന്റെ പ്രത്യേകതകൾ | ||
* ഹൈടെക് ക്ലാസ് മുറികൾ. | |||
* ഭാഷാ ശേഷികൾ കൈവരിക്കുന്നതിനായി പ്രത്യേക ക്ലാസുകൾ. | |||
* എല്ലാ വിദ്യാർത്ഥികൾക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്. | |||
* എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകരുടെ ഫോൺ നമ്പർ അടക്കം സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ സ്കൂൾ ഡയറി. | |||
* കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് സ്കിൽ വർദ്ധിപ്പിക്കാൻ ഹലോ ഇംഗ്ലീഷ് ക്ലാസുകൾ. | |||
* കുട്ടികൾക്കുള്ള ഐ ടി പരിശീലനം (കളിപ്പെട്ടി). | |||
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്. | |||
* പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനുള്ള പത്ര ക്വിസുകൾ. | |||
* റേഡിയോ പള്ളികൂടം. | |||
* ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സൗജന്യമായി നൽകുന്ന വിര ഗുളിക. | |||
* ആരോഗ്യ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന കാഴ്ച പരിശോധന ക്യാമ്പുകൾ. | |||
* ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ. | |||
* രക്ഷിതാക്കൾക്കായി നടത്തുന്ന പാരന്റിംഗ് ക്ലാസുകൾ. | |||
* സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ സമ്പൂർണ്ണ വെബ് പോർട്ടൽ. | |||
* കുട്ടികൾക്കായുള്ള സൗജന്യ പ്രഭാത ഭക്ഷണം. | |||
* കുട്ടികൾക്കായി വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതി. | |||
* എല്ലാ കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം ഹോർലിക്സ് ചേർത്ത പാൽ (തിങ്കൾ, വ്യാഴം). ആഴ്ചയിൽ ഒരു ദിവസം പുഴുങ്ങിയ കോഴിമുട്ട. (ബുധൻ) മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴം. | |||
* കുട്ടികളുടെ യാത്ര സുരക്ഷയ്ക്കും - കുട്ടികളെ ബസ് കയറ്റി വിടുന്നതിനുമായി വൈകുന്നേരങ്ങളിൽ അധിക ചുമതല വഹിക്കുന്ന അധ്യാപകർ. | |||
* സ്കൂൾ വാഹന സൗകര്യം (ബസ് - വാൻ) | |||
* അധ്യായന വർഷാരംഭത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണ വിതരണം. | |||
* സൗജന്യ ടെക്സ്റ്റ് ബുക്ക്. | |||
* സൗജന്യ യൂണിഫോം | |||
* സ്പെഷ്യൽ അരി | |||
* സൗജന്യ ഭക്ഷ്യ കിറ്റുകൾ | |||
* സ്ക്കൂൾ /മുനിസിപ്പൽ / ജില്ലാ തല കലോത്സവങ്ങൾ ജനറൽ വിഭാഗം / അറബിക്ക് വിഭാഗം. | |||
* സ്കൂൾ / മുനിസിപ്പൽ / സബ്ജില്ല തല കായിക മേളകൾ. | |||
* സ്കൂൾ / സബ്ജില്ല തല ശാസ്ത്ര മേളകൾ. | |||
* വിദ്യാരംഗം കലോത്സവം. | |||
* കലാവാസനകൾ പ്രോത്സാഹിപ്പിക്കാനായി എല്ലാ വെള്ളിയായ്ചയും സർഗ്ഗവേള. | |||
* LSS സ്കോളർഷിപ്പ് പരിശീലനം. | |||
* മുസ്ലീം ക്രിസ്ത്യൻ മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ. | |||
* ഹിന്ദു OBC സ്കോളർഷിപ്പ്. | |||
* ഹിന്ദു OEC സ്കോളർഷിപ്പ്. | |||
* SC/ST ഗ്രാന്റ്. | |||
* മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ട്ടപ്പെട്ടു പോയ കുട്ടികൾക്കായുള്ള സ്നേഹപൂർവ്വം ധനസഹായം. | |||
* വിവിധ മത്സര പരീക്ഷകൾ. | |||
* വിവിധ ദിനാചരണങ്ങൾ. | |||
* വിദ്യാലയത്തിലെ സൗജന്യ ഇൻർനെറ്റ് കണക്ഷൻ. | |||
* വിവിധ തരം ക്ലബ് പ്രവർത്തനങ്ങൾ. | |||
* വിവിധ ഫീൽഡു ട്രിപ്പുകൾ. | |||
* അക്കാദമിക വർഷാവസാനം പഠന യാത്ര. | |||
* ശക്തമായ PTA. | |||
* മദർ PTA. | |||
* പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും പൂർണ്ണ പിന്തുണയും സഹകരണവും. | |||
* ശക്തമായ മാനേജ്മെന്റ്. | |||
* ജനപ്രതിനിധികളുടെ ഇടപെടലുകളും സഹകരണവും. | |||
* BRC യുടെ ശക്തമായ പിന്തുണയും, അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും , പരിശീലനങ്ങളും. | |||
* അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനങ്ങൾ. | |||
* അധ്യാപകർക്കായി നൽകുന്ന അവധിക്കാല പരിശീലനങ്ങൾ. | |||
* അധ്യാപകർക്കായുള്ള IT പരിശീലനങ്ങൾ. | |||
* എല്ലാ വിധ അക്കാദമിക യോഗ്യതകളും നേടിയ പരിചയ സമ്പന്നരായ അധ്യാപകർ. | |||
* സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് | |||
* സ്പെഷ്യൽ ഫീസ് ഇല്ല. | |||
* ട്യൂഷൻ ഫീസ് ഇല്ല. | |||
* അഡ്മിഷൻ ഫീസ് ഇല്ല. | |||
* ഡൊണേഷൻ ഇല്ല. | |||
* പണം നൽകാതെ തികച്ചും സൗജന്യമായ വിദ്യാഭ്യാസം. | |||
* സർക്കാർ അംഗീകാരം ലഭിച്ച ആകർഷണീയമായ പ്രീ പ്രൈമറി ക്ലാസുകൾ. | |||
* പരിശീലനം ലഭിച്ച പ്രീ പ്രൈമറി അധ്യാപകർ. | |||
* മികച്ച ഓൺലൈൻ ക്ലാസുകൾ | |||
* ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാനായി വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നു. | |||
* Digital Device കളുടെ വിതരണം. | |||
* Automatic hand Sanitizer | |||
* കുടിവെള്ളത്തിനായുള്ള സൗകര്യം. | |||
* പണം നൽകാതെ തികച്ചും സൗജന്യമായ വിദ്യാഭ്യാസം. | |||
* എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് , ഫാൻ. | |||
* എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി. | |||
* 2500 ഓളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി. | |||
* എല്ലാ വിദ്യാർത്ഥികളുടേയും പങ്കാളിത്തം ഉറപ്പാക്കുന്ന വാർഷികാഘോഷം. | |||
* സമീപ പ്രദേശത്തെ അംഗനവാടി കുട്ടികളുടെ കഴിവ് തെളിയിക്കാനായി നടത്തുന്ന അംഗനവാടി ഫെസ്റ്റ്. | |||
* എല്ലാ വർഷവും കുട്ടികളുടെ പഠന നിലവാരം സമൂഹത്തിന് വിലയിരുത്താനായി നടത്തുന്ന മികവുത്സവങ്ങൾ. | |||
* ക്ലാസ് ഫോട്ടോ. | |||
*  പ്രീപ്രൈമറി കുട്ടികൾക്കായി നടത്തുന്ന കളേഴ്സ് ഡേ , ഫ്രൂഡ്സ് ഡേ , കൊളാഷ് മത്സരങ്ങൾ. | |||
* സ്കൂൾ പത്രം (വിദ്യാലയ വാർത്തകൾ). | |||
* എല്ലാ കുട്ടികൾക്കും എയറോബിക്സ് പരിശീലനം. | |||
* വിവിധ ക്യാമ്പുകൾ. | |||
* പഠനോപകരണ നിർമ്മാണ ശില്പശാലകൾ (കുട്ടികൾക്കും , രക്ഷിതാക്കൾക്കും) | |||
* ഭക്ഷ്യ മേളകൾ. | |||
* മലയാള ഭാഷാശേഷി വികസനത്തിനായി മലയാളത്തിളക്കം. | |||
* ഗണിത പഠന വിരസത മാറ്റി ആസ്വാദ്യകരമാക്കാൻ ഗണിത വിജയം , ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ. | |||
* ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക പ്രവർത്തനങ്ങൾ വൈറ്റ് ബോർഡ് ക്ലാസുകൾ. | |||
* പരിസ്ഥിതി സൗഹൃദ വിദ്യാലയം. | |||
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര വിദ്യാലയ വികസന രേഖ തയ്യാറാക്കി നടപ്പിലാക്കുന്നു ( തീർച്ച ) | |||
* വിദ്യാലയം സമൂഹത്തിന്റെ ഭാഗമായി മാറാനായി വിദ്യാലയ നാട്ടു കൂട്ടങ്ങൾ സംഘടിപ്പിച്ച് നടപ്പിലാക്കുന്നു. | |||
* ഓരോ ക്ലാസിനും പ്രത്യേക SSG ഗ്രൂപ്പുകൾ | |||
* എല്ലാ ദിവസവും സ്ക്കൂൾ അസംബ്ലി ചേരുന്നു. ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലിയും. | |||
* വിവിധ ലാബുകൾ | |||
* കുട്ടികളുടെ കൈയ്യെഴുത്ത് പ്രതികൾ നിർമ്മിച്ച് പ്രസിദ്ധീകരിക്കുന്നു. | |||
* പണം നൽകാതെയുള്ള തികച്ചും ഗുണമേന്മ നിറഞ്ഞതും, സൗജന്യവുമായ വിദ്യാഭ്യാസം. | |||
* ശിശു സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം. | |||
{{DEFAULTSORT:എ.എൽ.പി.എസ്._തോക്കാംപാറ/പ്രത്യേകതകൾ}} | {{DEFAULTSORT:എ.എൽ.പി.എസ്._തോക്കാംപാറ/പ്രത്യേകതകൾ}} |