Jump to content
സഹായം

"ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
ഏകദേശം നൂറുവർഷങ്ങൾക്കു മുമ്പ് ആറയൂർ നടുത്തല വീട്ടിൽ ശ്രീമതി ലക്ഷ്മിക്കുട്ടിപ്പിള്ളയുടെ മകൻ ശ്രീ.വേലുപ്പിള്ള ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് തന്റെ ഭവനത്തിൽ കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. എല്ലാവർക്കും വിദ്യാഭ്യാസം എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുപ്പിള്ള തന്നെയായിരുന്നു.ആദ്യവിദ്യാർത്ഥി ആരാണെന്ന് വ്യക്തമായ രേഖകളില്ല.  സ്കൂളിന് ലക്ഷ്മിവിലാസം എന്ന പേര് നൽകണം
ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വേലുപ്പിള്ള തന്നെയായിരുന്നു.   ആദ്യവിദ്യാർത്ഥി ആരാണെന്ന് വ്യക്തമായ രേഖകളില്ല.  സ്കൂളിന് ലക്ഷ്മിവിലാസം എന്ന പേര് നൽകണം

എന്ന വ്യവസ്ഥയിൽ 1948 -ൽ ഒരു ചക്രത്തിന്  ഗവൺമെൻറിന് കൈമാറി. പിന്നീട് ഇത് അപ്ഗ്രേഡ് ചെയ്തു. ഇതിന് നേതൃത്വം നൽകിയവർ സർവശ്രീ.രാമൻപിള്ള, രാമകൃഷ്ണപിള്ള, കുട്ടൻതമ്പി എന്നിവരായിരുന്നു. 1981-82 അധ്യയനവർഷത്തിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തി.  ഇക്കാര്യത്തിൽ പ്രഥമാധ്യാപകനായിരുന്ന ശ്രീമാൻ വിദ്യാധരന്റെ പങ്ക് സ്മരണീയമാണ്.  ഇതിനായി തദ്ദേശവാസികൾ ധനസമാഹരണം നടത്തി 3 ഏക്കർ സ്ഥലം  സ്കൂളിനുവേണ്ടി വാങ്ങി. ഹൈസ്കൂളിൽ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.വിദ്യാധരൻ ആയിരുന്നു. 2004 ഹയർസെക്കന്ററിസ്കൂളായി ഉയർത്തി.

135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438152" എന്ന താളിൽനിന്ന് ശേഖരിച്ചത്