Jump to content
സഹായം

"ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:

1917 മെയ് മാസത്തിൽ എ.ഇ. അന്നക്കുട്ടി സ്കൂളിലെ വിദ്യാർത്ഥിനിയായി ചേർന്നു.ലോക ചരിത്രത്തിൽ പില്ക്കാലത്ത് വി.അൽഫോൻസാമ്മയായി മാറി ഈ അന്നക്കുട്ടി.രാജാവിൻ്റെ ജന്മദിനം സ്കൂളിൽ ആഘോഷിക്കുമായിരുന്നു.
1917 മെയ് മാസത്തിൽ എ.ഇ. അന്നക്കുട്ടി സ്കൂളിലെ വിദ്യാർത്ഥിനിയായി ചേർന്നു.ലോക ചരിത്രത്തിൽ പില്ക്കാലത്ത് വി.അൽഫോൻസാമ്മയായി മാറി ഈ അന്നക്കുട്ടി.രാജാവിൻ്റെ ജന്മദിനം സ്കൂളിൽ ആഘോഷിക്കുമായിരുന്നു.
പിന്നീട് കിഴക്കോട്ടുള്ള മുഹപ്പിൻ്റെ പണി പൂർത്തീകരിച്ചു. 4-ാം ക്ലാസ്സ് ആരംഭിച്ചു. ആർപ്പൂക്കര പ്രദേശത്തുള്ള സാധാരണക്കാരുടെ കുട്ടികൾ ഇവിടെ പഠിച്ചു.ഓരോ ക്ലാസ്സിലും 2 ഡിവിഷൻ വീതം കുട്ടികൾ 1988 കാലഘട്ടത്തിലുണ്ടായിരുന്നു. സ്കൂളിന് സ്വന്തമായി ഒരു പാചകപ്പുര മാമ്പറ വൈദികനും പി.റ്റി.എ യും ചേർന്ന് നിർമ്മിച്ചു.
.    തങ്കമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന കാലത്ത് സ്കൂളിൽ പി.റ്റി.എയുടെ സഹായത്തോടെ സ്റ്റേജ് ഉണ്ടാക്കി. ശ്രീ. തമ്പി പൊടിപാറ, മാത്തച്ചൻ മെമ്പർ, റോസമ്മ ടീച്ചർ ഇവരുടെ ശ്രമഫലമായി സ്കൂളിൻ്റെ പിൻവശത്ത് കെട്ടിടം പണിതു.

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437532" എന്ന താളിൽനിന്ന് ശേഖരിച്ചത്