"എസ്.എൻ.എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എൽ.പി.എസ് .എഴുപുന്ന (മൂലരൂപം കാണുക)
20:02, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KER ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലറ്റുകൾ, യൂറിനൽസ് ,ചുറ്റുമതിൽ ,സ്കൂൾ കവാടം, സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ
(ബര) |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എ.ഡി. 1903 ൽ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൻറെന്കിഴ്ക്ക് ഭാഗത്തായി നാനേഴത്തുവെളി പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാർഡുകളിലെ കുട്ടികൾ പഠിക്കുന്നു.തുറവൂർ-കുമ്പളങ്ങി | എ.ഡി. 1903 ൽ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൻറെന്കിഴ്ക്ക് ഭാഗത്തായി നാനേഴത്തുവെളി പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാർഡുകളിലെ കുട്ടികൾ പഠിക്കുന്നു.തുറവൂർ-കുമ്പളങ്ങി റോഡി''<small>ൽ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .</small>'' | ||
=3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KER ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലറ്റുകൾ, യൂറിനൽസ് ,ചുറ്റുമതിൽ ,സ്കൂൾ കവാടം, സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂൾ വികസന സമിതിയുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ക്ലാസ് മുറികൾ ടൈൽ പാകാനും കഴിഞ്ഞു. കംപ്യുൂട്ടർ , പ്രൊജെക്റ്റർ, പ്രിൻറർ തുടങ്ങിയ ഉപകരണങ്ങൾ എം.എൽ.എ.ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .2018 ൽ എം. പി ഫണ്ടിൽ നിന്നും 3 കംപ്യുൂട്ടർ ലഭിച്ചു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് 2 ടോയിലറ്റുകളും ഒരു അഡാപ്റ്റെട് ടോയിലറ്റും നിർമിച്ചു നല്കി.2019 ൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു അടുക്കള നിർമിച്ചു നല്കി. 2022 ൽ ഓഫീസും ഒരു ക്ലാസ് മുറിയും ടൈൽ പാകാൻ കഴിഞ്ഞു.= | =<small>3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KER ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലറ്റുകൾ, യൂറിനൽസ് ,ചുറ്റുമതിൽ ,സ്കൂൾ കവാടം, സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂൾ വികസന സമിതിയുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ക്ലാസ് മുറികൾ ടൈൽ പാകാനും കഴിഞ്ഞു. കംപ്യുൂട്ടർ , പ്രൊജെക്റ്റർ, പ്രിൻറർ തുടങ്ങിയ ഉപകരണങ്ങൾ എം.എൽ.എ.ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .2018 ൽ എം. പി ഫണ്ടിൽ നിന്നും 3 കംപ്യുൂട്ടർ ലഭിച്ചു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് 2 ടോയിലറ്റുകളും ഒരു അഡാപ്റ്റെട് ടോയിലറ്റും നിർമിച്ചു നല്കി.2019 ൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു അടുക്കള നിർമിച്ചു നല്കി. 2022 ൽ ഓഫീസും ഒരു ക്ലാസ് മുറിയും ടൈൽ പാകാൻ കഴിഞ്ഞു.</small>= | ||
[[പ്രമാണം:WhatsApp Image 2022-01-25 at 4.51.22 PM (2).jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-25 at 4.51.22 PM (2).jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2022-01-25 at 4.51.22 PM (1).jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-25 at 4.51.22 PM (1).jpg|നടുവിൽ|ലഘുചിത്രം]] |