Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:B8WhatsApp Image 2022-01-27 at 11.24.16 AM.jpeg|ലഘുചിത്രം]]
സ്കൂൾകലോത്സവം-കുട്ടികളുടെസർഗ്ഗവാസനകളെ  ഉണർത്താൻ  അത്യന്താപേക്ഷിതമാണ്.കാലാകാലങ്ങളായി  കലാകാരന്മാരെയും   കലാകാരികളെയും വാർത്തെടുക്കാൻ  ഉതകുന്ന മത്സര സമ്പ്രദായം ആണ്  സ്കൂളുകൾ  അനുവർത്തിച്ചു പോരുന്നത്.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മഹാരഥൻമാരൊക്കെയും യുവജനോത്സവവേദികളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചവരാണ്.സിനിമാ_നാടകരംഗങ്ങളിലും സംഗീതകലയിലും തിളങ്ങുന്നവർ മുൻകാല കലാപ്രതിഭകളാണ്.കുട്ടികളെ നല്ല വ്യക്തിത്വങ്ങളായി വളർത്താൻ അവരെ നാളെയുടെ മികച്ച പൗരന്മാരായി മാറ്റാൻ കലോത്സവങ്ങൾ നല്ല വേദികളൊരുക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437433" എന്ന താളിൽനിന്ന് ശേഖരിച്ചത്