"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ചരിത്രം (മൂലരൂപം കാണുക)
19:38, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു | പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകൻ ഈ സ്കൂളിൽ പ്രഥമ അദ്ധ്യാപകനായി വന്നു. പി.ആർ വില്യം എന്നായിരുന്നു അദ്ദേഹത്തിൻറ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂൾ തുടങ്ങാൻ ശ്രീ.പി.ആർ.വില്യം ശ്രമമാരംഭിച്ചു. സ്കൂൾ റിക്കോർഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ സ്കൂളിലെ ഇന്നും നിൽക്കുന്ന മുത്തശ്ശി പ്ലാവിൻ്റെ ചുവട്ടിൽ ഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ.കേശവപിളള എന്ന മാന്യ വ്യക്തിയാണ്. | ||
സ്കൂൾ സ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജർ കുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തിൽ ഒരു കുട്ടി ഡാം റിസർവോയറിലേക്കു വീണു.നീന്തൽ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമിൽ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാൽ ഡാമിൽ നിന്ന് കരകയറുവാൻകഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പൻപിളള . [[പ്രമാണം:20180903-WA0051.jpg|thumb|150px|ഞങ്ങളുടെ സ്കൂളിൻ്റെ സ്ഥാപകൻ]] | |||
[[പ്രമാണം:അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ ഗോപൻ സാർ .png|ലഘുചിത്രം|അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ ഗോപൻ സാർ ]] | [[പ്രമാണം:അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ ഗോപൻ സാർ .png|ലഘുചിത്രം|അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ ഗോപൻ സാർ ]] | ||
ആദ്യ | ആദ്യ പ്രഥമാധ്യാപകൻ ശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാർഥി ശ്രീ.വേലായുധൻ ആയിരുന്നു. 1929-ൽ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ൽഈ സ്കൂളിൽആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുൻ എം.പി ശ്രീ.എ .ചാൾസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചതോടെ പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂൾ പുനർനാമകരണം ചെയ്തു. ആകെയുളള ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി നാല് വിദ്യാർഥികളിൽ അഞ്ഞൂറ്റി എൺപത്തിഒൻപത് ആൺകുട്ടികളും അഞ്ഞൂറ്റി മുപ്പത്തിയഞ്ചു പെൺകുട്ടികളും ഉണ്ട്. ആകെ അധ്യാപകർ നാൽപ്പത്തിരണ്ടും .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗിൽഡയാണ്. ഹയർ സെക്കൻഡറി പ്രിൻസിപ്പിൽ ഡി. സ്ററാൻലോ ജോൺ.2018 മാർച്ചിൽ എസ്. എസ്. എൽ. സി പരീക്ഷ എഴുതിയ 220 കുട്ടികളിൽ ഇരുപത് പേർക്ക് ഫുൾ എ+ ഗ്രേഡും, 20 പേർക്ക് ഒൻപത് എ+ ഗ്രേഡും കിട്ടി. വിജയശതമാനം 99.5 ആയിരുന്നു.മുൻ വർഷങ്ങളിലും 98% ത്തിൽ അധികം എസ്. എസ് .എൽ. സിയ്ക്ക് വിജയം നിലനിർത്തിപോരുന്നു. |