Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
'''പെരുമാച്ചേരി.:-''' പെരുമയുള്ള ചേരിയാണത്രേ പെരുമാച്ചേരി..

'''ചേലേരി:-''' ചേലുള്ള  ചേരിയാണ് ചേലേരി "ചേലാവ്" എന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പേർഷ്യൻ] ഭാഷയുമായി ബന്ധപ്പെട്ട്  [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B4%BE%E0%B4%95%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%82 ചേലാകർമ്മം] നടത്തിയവർ മുഹമ്മദീയർ ഏറിയ  ഒരു പ്രദേശം എന്ന നിലയിൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] ആയി എന്നും വിശ്വാസമുണ്ട്.
'''രണ്ടാം മൈൽ:-'''മുൻ കാലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചിരുന്നത് മൈൽ അടിസ്ഥാനമാക്കിയാണ്. കാട്ടാമ്പള്ളിയിൽ നിന്ന് രണ്ടാമത്തെ സർവ്വേ കല്ലുളള സ്ഥലമായത് കൊണ്ടാണ് ഈ സ്ഥലം രണ്ടാം മൈൽ എന്നറിയപ്പെട്ടിരുന്നത്.
'''കരിങ്കൽക്കുഴി '''യിൽ ധാരാളമായി കരിങ്കൽ ക്വാറകളുണ്ടായിരുന്നു. അവിടെ നിന്ന് ധാരാളമായി [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D കരിങ്കൽ] കൊത്തിയെടുത്തു. കല്ലുകൾ കൊത്തിയെടുത്തപ്പോൾ ധാരാളം കുഴികൾ ഉണ്ടായി. ഇത് കാരണമാണ് ഈ സ്ഥലം കരിങ്കൽക്കുഴി എന്ന പേരിൽ അറിയാൻ കാരണം.കരിങ്കല്ലിൽ കൊത്തിയെടുത്ത [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D അമ്മി] കരിങ്കൽക്കുഴിയുടെ ഒരു പ്രത്യേകതയാണ്.

[https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ബ്രിട്ടീഷുകാരുടെ] മർദ്ദനകാലം വിഷുവിനോട് താൻ ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഭാരതീയനാണെന്ന് പറഞ്ഞിരുന്ന വിഷ്ണു ഭാരതീയന്റെ ജന്മം കൊണ്ട് ഈ പ്രദേശം അനുഗ്രഹീതമാണ്.  അത് കൊണ്ട് ഈ സ്ഥലത്തെ ഭാരതീയ നഗർ എന്നും വിളിക്കുന്നു.

'''നാറാത്ത്:- '''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] പട്ടണത്തിൽ നിന്ന് സുമാർ 20 കിലോമീറ്റർ വടക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പുഴയോര ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്]. നാറാത്തിന്റെ ചരിത്രം തേടി ചെല്ലുമ്പോൾ കൃസ്തു വർഷാരംഭം എ.ഡി.150 ൽ കേരം സന്ദർശിച്ച [https://ml.wikipedia.org/wiki/%E0%B4%9F%E0%B5%8B%E0%B4%B3%E0%B4%AE%E0%B4%BF ടോളമിയുടെ] യാത്രാ വിവരണത്തിൽ പ്രാചീന [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82 തുറമുഖമായ] നൗറയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ചരിത്ര] ഗവേഷകനായ ജി.വൈദ്യനാഥയ്യർ നൗറ വളപട്ടണം പുഴയുടെ തീരത്താണെന്നും സൂചന നൽകുന്നു.  നാറാത്തിലെ മുണ്ടോൻ വയൽ പ്രദേശത്തെ പഴയ ആധാരത്തിൽ "ആയിക്കൽ" എന്ന പേരും കാണുന്നു. ആയിക്കൽ(അഴീക്കൽ) മണ്ണടിഞ്ഞു പോയതിനു ശേഷം ഇന്നത്തെ അഴീക്കൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82 തുറമുഖമായി] വികസിച്ചെന്നും കാണാം.  നാറാത്തും അഴീക്കൽ തുറമുഖവും തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ. ഭൂപരമായും ഭാഷാപരമായും നൗറതന്നെയാണ് നാറാത്തായി മാറുന്നത്. കുജ വർമ്മ മഹാരാജാവ് നാരായണ പുരം എന്ന മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു. ഈ നാരായണ പുരമാണ് നാറാത്തായി മാറിയതെന്നും ചരിത്ര ഗവേഷകന്മാർ കരുതുന്നു.
'''പാമ്പുരുത്തി:- '''[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 ചിറക്കൽ] രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%82%E0%B5%BC%E0%B4%96%E0%B5%BB മൂർഖൻ] ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.
'''ഒരിക്കലും വറ്റാത്ത നീരുറവ:- '''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ] ചെരിവില് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു [https://ml.wikipedia.org/wiki/%E0%B4%97%E0%B5%81%E0%B4%B9 ഗുഹ].ഇവിടെ നിന്നും ഒഴുകുന്ന [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%B0%E0%B5%81%E0%B4%B1%E0%B4%B5 നീരുറവ] [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി] തോടുവഴി [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മുണ്ടേരി] പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B2%E0%B4%82 ജലം] സംഭരിച്ചാൽ അർദ്ധദ്വീപായി കിടക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കുറ്റിയാട്ടൂർ],[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്] പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.
'''കൊളച്ചേരിയിലെ നാടുവാഴി :- '''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] ഫർഖയിലെ പ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലത്തിന്റെ] അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഇപ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF കൃഷിക്കാരെല്ലാം] കരുമാരത്തില്ലത്തിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB കുടിയാന്മാരായിരുന്നു]. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാരായിരുന്നു]. ഇന്നും ആ സ്ഥിതി തുടരുന്നു.
'''കരുമാരത്തില്ലം :- '''നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരി] തറവാടാണിത്. ഉളിയങ്കോട്  ഇല്ലം മുതൽ പാടി തീർത്ഥം വരെ 48  [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലങ്ങൾ] ഉണ്ടായിരുന്നതായി  പറയപ്പെടുന്നു. വിഷവൈദ്യം, ആന വൈദ്യം, അശ്വാഭ്യാസം, ആയുധവിദ്യ, [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82 സംഗീതം] ഇവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കരുമാരത്ത്നമ്പൂതിരിമാർ. ചിറക്കൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82 കോവിലകത്തിന്റെയും] [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 അറക്കൽ] കെട്ടിന്റെയും അധീനതയിൽ വിവിധ ദേവസ്വങ്ങളുടെയും മറ്റുംനിയന്ത്രണത്തിൽ ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പെരുമാച്ചേരി പ്രദേശത്ത് മൂരിയത്ത് പള്ളിയുടെയും, [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] പ്രദേശത്തെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D കണ്ണാടിപ്പറമ്പ്] ദേവസ്വവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തിയിൽ] ഭൂവിഭാഗത്തിൻറെ പകുതി ചിറക്കൽ ദേവസ്വംവക ജന്മവും മറു  പകുതി പാമ്പുരുത്തി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പള്ളി] വക ജന്മവുമാണ് .നാടുവാഴിത്ത ഭരണത്തിൻറെ കാർക്കശ്യ സ്വഭാവം അതികഠിനമായി അന്ന് നിലനിന്നിരുന്നു. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിത്വത്തിന്റെ]  കിരാതമായ മാടമ്പിത്തരത്തിൻറെ സൂചനയാണ് കൊളച്ചേരി  എന്ന പദം. കേരളത്തിലെ 308 വലുതും ചെറുതുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_(%E0%B4%86%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82) ക്ഷേത്രത്തിലെ] തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാറിലെ] ഓരു  ജന്മി കുടുംബമാണിത്. തന്ത്രം, [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82 മന്ത്രവാദം],വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്.  മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും  പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ഏതാണ്ട് ഒരു [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ഏക്കർ] സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു.ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82 തെയ്യം] സ്ഥാനമുണ്ട്. ഇല്ലാത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്.

'''ചേലേരി:-''' ചേലുള്ള  ചേരിയാണ് ചേലേരി "ചേലാവ്" എന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പേർഷ്യൻ] ഭാഷയുമായി ബന്ധപ്പെട്ട്  [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B4%BE%E0%B4%95%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%82 ചേലാകർമ്മം] നടത്തിയവർ മുഹമ്മദീയർ ഏറിയ  ഒരു പ്രദേശം എന്ന നിലയിൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] ആയി എന്നും വിശ്വാസമുണ്ട്.
'''രണ്ടാം മൈൽ:-'''മുൻ കാലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചിരുന്നത് മൈൽ അടിസ്ഥാനമാക്കിയാണ്. കാട്ടാമ്പള്ളിയിൽ നിന്ന് രണ്ടാമത്തെ സർവ്വേ കല്ലുളള സ്ഥലമായത് കൊണ്ടാണ് ഈ സ്ഥലം രണ്ടാം മൈൽ എന്നറിയപ്പെട്ടിരുന്നത്.
'''കരിങ്കൽക്കുഴി '''യിൽ ധാരാളമായി കരിങ്കൽ ക്വാറകളുണ്ടായിരുന്നു. അവിടെ നിന്ന് ധാരാളമായി [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D കരിങ്കൽ] കൊത്തിയെടുത്തു. കല്ലുകൾ കൊത്തിയെടുത്തപ്പോൾ ധാരാളം കുഴികൾ ഉണ്ടായി. ഇത് കാരണമാണ് ഈ സ്ഥലം കരിങ്കൽക്കുഴി എന്ന പേരിൽ അറിയാൻ കാരണം.കരിങ്കല്ലിൽ കൊത്തിയെടുത്ത [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D അമ്മി] കരിങ്കൽക്കുഴിയുടെ ഒരു പ്രത്യേകതയാണ്.

[https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ബ്രിട്ടീഷുകാരുടെ] മർദ്ദനകാലം വിഷുവിനോട് താൻ ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഭാരതീയനാണെന്ന് പറഞ്ഞിരുന്ന വിഷ്ണു ഭാരതീയന്റെ ജന്മം കൊണ്ട് ഈ പ്രദേശം അനുഗ്രഹീതമാണ്.  അത് കൊണ്ട് ഈ സ്ഥലത്തെ ഭാരതീയ നഗർ എന്നും വിളിക്കുന്നു.

'''നാറാത്ത്:- '''
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] പട്ടണത്തിൽ നിന്ന് സുമാർ 20 കിലോമീറ്റർ വടക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പുഴയോര ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്]. നാറാത്തിന്റെ ചരിത്രം തേടി ചെല്ലുമ്പോൾ കൃസ്തു വർഷാരംഭം എ.ഡി.150 ൽ കേരം സന്ദർശിച്ച [https://ml.wikipedia.org/wiki/%E0%B4%9F%E0%B5%8B%E0%B4%B3%E0%B4%AE%E0%B4%BF ടോളമിയുടെ] യാത്രാ വിവരണത്തിൽ പ്രാചീന [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82 തുറമുഖമായ] നൗറയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ചരിത്ര] ഗവേഷകനായ ജി.വൈദ്യനാഥയ്യർ നൗറ വളപട്ടണം പുഴയുടെ തീരത്താണെന്നും സൂചന നൽകുന്നു.  നാറാത്തിലെ മുണ്ടോൻ വയൽ പ്രദേശത്തെ പഴയ ആധാരത്തിൽ "ആയിക്കൽ" എന്ന പേരും കാണുന്നു. ആയിക്കൽ(അഴീക്കൽ) മണ്ണടിഞ്ഞു പോയതിനു ശേഷം ഇന്നത്തെ അഴീക്കൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82 തുറമുഖമായി] വികസിച്ചെന്നും കാണാം.  നാറാത്തും അഴീക്കൽ തുറമുഖവും തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ. ഭൂപരമായും ഭാഷാപരമായും നൗറതന്നെയാണ് നാറാത്തായി മാറുന്നത്. കുജ വർമ്മ മഹാരാജാവ് നാരായണ പുരം എന്ന മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു. ഈ നാരായണ പുരമാണ് നാറാത്തായി മാറിയതെന്നും ചരിത്ര ഗവേഷകന്മാർ കരുതുന്നു.,
'''പാമ്പുരുത്തി:- '''[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 ചിറക്കൽ] രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%82%E0%B5%BC%E0%B4%96%E0%B5%BB മൂർഖൻ] ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.
'''ഒരിക്കലും വറ്റാത്ത നീരുറവ:- '''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ] ചെരിവില് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു [https://ml.wikipedia.org/wiki/%E0%B4%97%E0%B5%81%E0%B4%B9 ഗുഹ].ഇവിടെ നിന്നും ഒഴുകുന്ന [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%B0%E0%B5%81%E0%B4%B1%E0%B4%B5 നീരുറവ] [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി] തോടുവഴി [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മുണ്ടേരി] പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B2%E0%B4%82 ജലം] സംഭരിച്ചാൽ അർദ്ധദ്വീപായി കിടക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കുറ്റിയാട്ടൂർ],[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്] പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.
'''കൊളച്ചേരിയിലെ നാടുവാഴി :- '''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] ഫർഖയിലെ പ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലത്തിന്റെ] അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഇപ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF കൃഷിക്കാരെല്ലാം] കരുമാരത്തില്ലത്തിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB കുടിയാന്മാരായിരുന്നു]. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരിമാരായിരുന്നു]. ഇന്നും ആ സ്ഥിതി തുടരുന്നു.
'''കരുമാരത്തില്ലം :- '''നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF നമ്പൂതിരി] തറവാടാണിത്. ഉളിയങ്കോട്  ഇല്ലം മുതൽ പാടി തീർത്ഥം വരെ 48  [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലങ്ങൾ] ഉണ്ടായിരുന്നതായി  പറയപ്പെടുന്നു. വിഷവൈദ്യം, ആന വൈദ്യം, അശ്വാഭ്യാസം, ആയുധവിദ്യ, [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82 സംഗീതം] ഇവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കരുമാരത്ത്നമ്പൂതിരിമാർ. ചിറക്കൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%95%E0%B4%82 കോവിലകത്തിന്റെയും] [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 അറക്കൽ] കെട്ടിന്റെയും അധീനതയിൽ വിവിധ ദേവസ്വങ്ങളുടെയും മറ്റുംനിയന്ത്രണത്തിൽ ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പെരുമാച്ചേരി പ്രദേശത്ത് മൂരിയത്ത് പള്ളിയുടെയും, [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] പ്രദേശത്തെ [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF ചേലേരി] [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D കണ്ണാടിപ്പറമ്പ്] ദേവസ്വവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തിയിൽ] ഭൂവിഭാഗത്തിൻറെ പകുതി ചിറക്കൽ ദേവസ്വംവക ജന്മവും മറു  പകുതി പാമ്പുരുത്തി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പള്ളി] വക ജന്മവുമാണ് .നാടുവാഴിത്ത ഭരണത്തിൻറെ കാർക്കശ്യ സ്വഭാവം അതികഠിനമായി അന്ന് നിലനിന്നിരുന്നു. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BF ജന്മിത്വത്തിന്റെ]  കിരാതമായ മാടമ്പിത്തരത്തിൻറെ സൂചനയാണ് കൊളച്ചേരി  എന്ന പദം. കേരളത്തിലെ 308 വലുതും ചെറുതുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_(%E0%B4%86%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82) ക്ഷേത്രത്തിലെ] തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാറിലെ] ഓരു  ജന്മി കുടുംബമാണിത്. തന്ത്രം, [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82 മന്ത്രവാദം],വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്.  മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും  പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ഏതാണ്ട് ഒരു [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC ഏക്കർ] സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു.ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82 തെയ്യം] സ്ഥാനമുണ്ട്. ഇല്ലാത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്.

സർക്കാർ വന്നതിനു ശേഷം ഭരണവ്യവസ്ഥയും മാറി. കൊളച്ചേരി വില്ലേജും ചേലേരി വില്ലേജും നിലവിൽ വന്നു. രണ്ട് വില്ലേജുകളും ചേർന്ന്  കൊളച്ചേരി പഞ്ചായത്ത് 1963 ൽ രൂപംകൊണ്ടു. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ആണ് പരമാധികാരി. ഭരണം നിയന്ത്രിക്കുന്നത് [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പഞ്ചായത്ത്] പ്രസിഡണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആണ്
'''മുച്ചിലോട്ട് ഭഗവതി :- '''നാടൻ കലകളിലെ ഒരു വിഭാഗമാണ് [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82 തെയ്യം]. തെയ്യത്തിൽ വളരെ ഏറെ പ്രധാന്യമുള്ള ഒരു കലാ രൂപമാണ് ശ്രീ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_(%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82) മുച്ചിലോട്ട് ഭഗവതി].  ശ്രീ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_(%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82) മുച്ചിലോട്ട് ഭഗവതി] ക്ഷേത്രത്തിന്റെ ഐതിഹ്യം പാറഞ്ഞു കേട്ടത് ഇങ്ങനെയാണ്. ഒരു പാവപെട്ട കുടുംബത്തിൽ ഭഗവതിയെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സ്ത്രീ അച്ഛനില്ലാത്ത ഒരു കുട്ടിയുടെ അമ്മയായിരുന്നു.  ഒരു ദിവസം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%A3%E0%B5%BC കിണറ്റിൽ] നിന്ന് വെള്ളം കോരുന്ന ഭഗവതിയുടെ ഒക്കത്ത് നിന്ന് കുട്ടി കിണറ്റിലേക്ക് വീണു. കുട്ടിയെ രക്ഷിക്കാനാവാതെ അമ്മ നിലവിളിച്ചു.  കുറെ ദിവസങ്ങൾക്ക് ശേഷം ഭഗവതിയുടെ വീട്ടിൽ അപരിചിതരായ കുറച്ച് ആളുകൾ എത്തി.

4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437053" എന്ന താളിൽനിന്ന് ശേഖരിച്ചത്