"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം (മൂലരൂപം കാണുക)
19:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
1972-ൽ [https://en.wikipedia.org/wiki/Our_Lady_of_Perpetual_Help നിത്യ സഹായ മാതാവി]ന്റെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ് വിദ്യ അഭ്യസിക്കുന്നത്.മാധ്യസ്ഥ്യം തേടുന്നവരുടെ ക്ഷേമത്തിനായി സദാ ജാഗരൂഗയായിരിക്കുന്ന പരിശുദ്ധ കന്യാമറിയം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയുണ്ടാവാറുണ്ട്.നിത്യ സഹായ മാതാവിന്റെ ചിത്രത്തിൽ കാണുന്നത് പോലെ ഉണ്ണി ഈശോയെ കൈകളിലെടുത്തു എല്ലാ ദുഷ്ട ശക്തികളിൽ നിന്നും എന്നും സ്കൂളിനെയും വിദ്ധാർത്ഥിനികളെയും അധ്യാപകരെയും അനദ്ധ്യാപകരെയും കാത്തുരക്ഷിക്കാൻ മാതാവിന് കഴിയുന്നു. | 1972-ൽ [https://en.wikipedia.org/wiki/Our_Lady_of_Perpetual_Help നിത്യ സഹായ മാതാവി]ന്റെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ് വിദ്യ അഭ്യസിക്കുന്നത്.മാധ്യസ്ഥ്യം തേടുന്നവരുടെ ക്ഷേമത്തിനായി സദാ ജാഗരൂഗയായിരിക്കുന്ന പരിശുദ്ധ കന്യാമറിയം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയുണ്ടാവാറുണ്ട്.നിത്യ സഹായ മാതാവിന്റെ ചിത്രത്തിൽ കാണുന്നത് പോലെ ഉണ്ണി ഈശോയെ കൈകളിലെടുത്തു എല്ലാ ദുഷ്ട ശക്തികളിൽ നിന്നും എന്നും സ്കൂളിനെയും വിദ്ധാർത്ഥിനികളെയും അധ്യാപകരെയും അനദ്ധ്യാപകരെയും കാത്തുരക്ഷിക്കാൻ മാതാവിന് കഴിയുന്നു. | ||
ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ | ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് വന്ന കഴിവുറ്റ ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള 1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (പസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്.കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.{{PHSchoolFrame/Pages}} |