"എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ഗണിത ക്ലബ് (മൂലരൂപം കാണുക)
19:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഗണിത ക്ലബ്
('==== ഗണിത ക്ലബ് ==== പ്രപഞ്ചത്തിന്റെ ഭാഷയാണ് ഗണിതം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==== ഗണിത ക്ലബ് ==== | ==== ഗണിത ക്ലബ് ==== | ||
പ്രപഞ്ചത്തിന്റെ ഭാഷയാണ് ഗണിതം .ശാസ്ത്രങ്ങളുടെ ശാസ്ത്രവും മറ്റേതൊരു ശാസ്ത്രത്തെയും പോലെ മനുഷ്യൻറെ | പ്രപഞ്ചത്തിന്റെ ഭാഷയാണ് ഗണിതം .ശാസ്ത്രങ്ങളുടെ ശാസ്ത്രവും മറ്റേതൊരു ശാസ്ത്രത്തെയും പോലെ മനുഷ്യൻറെ അധ്വാനത്തോടും സംസ്കാരത്തോടും ഒപ്പമാണ് ഗണിതവും വളർന്നത്.ഗണിതം പലർക്കും പ്രയാസമേറിയ വിഷയമാണ്. കണക്കു പഠിപ്പിക്കുന്ന അധ്യാപകരെ കുട്ടികൾക്ക് പേടിയുമാണ്. | ||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും ഗണിതത്തിൽ താല്പര്യമുള്ളവരാക്കി മാറ്റാനുമായി ഗണിത ക്ലബ് സഹായകമാണ്. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളെ ഗണിതത്തിൽ കൂടുതൽ താല്പര്യമുള്ളവരാക്കി മാറ്റാൻ സാധിക്കുന്നതാണ്. | ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും ഗണിതത്തിൽ താല്പര്യമുള്ളവരാക്കി മാറ്റാനുമായി ഗണിത ക്ലബ് സഹായകമാണ്. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളെ ഗണിതത്തിൽ കൂടുതൽ താല്പര്യമുള്ളവരാക്കി മാറ്റാൻ സാധിക്കുന്നതാണ്. |