Jump to content
സഹായം

"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
'''<u><big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big></u>'''
സയൻസ്
 
മാത്സ്
 
അറബിക്
GUP School പന്തല്ലൂർ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കുട്ടികളുടെ സാമൂഹ്യശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
 
അവയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു പ്രാദേശിക വിഭവ ഭൂപട നിർമ്മാണം, സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറി, സ്കൂൾ ഇലക്ഷൻ, മോക്ക് പാർലമെൻ്റ് എന്നിവ.
 
പ്രാദേശിക വിഭവ ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി  സ്കൂൾ നിൽക്കുന്ന വാർഡിൻ്റെ രൂപരേഖ നൽകി ദിക്കുകൾ, പ്രധാന സ്ഥാപനങ്ങൾ, റോഡുകൾ , ജലാശയങ്ങൾ ,ആരാധനാലയങ്ങൾ, എന്നിവ രേഖപ്പെടുത്തിയ ഭൂപടം തയ്യാറാക്കി.
 
സാമൂഹ്യശാസ്ത്ര ഫോട്ടോ ഗ്യാലറിയിൽ , സാമുഹ്യശാസ്ത്ര പഠനത്തിന് കുട്ടികൾക്ക് ആവശ്യമായ എല്ലാ പഠന സാമഗ്രികളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫോട്ടോ ഗ്യാലറി നിർമ്മിച്ചു.
 
ജനാധിപത്യ രീതിയിൽ പാർലമെന്റ് ഇലക്ഷൻ മോഡലിൽ സ്കൂൾ ലീഡ്ർ തെരെഞ്ഞെടുപ്പ് നടത്തി. കൂടാതെ
 
പാർലമെൻ്ററി നടപടി ക്രമങ്ങളെ കുറിച്ച് ധാരണ ഉണ്ടാകാനും അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും മോക്ക് പാർലമെൻ്റ് സംഘടിപ്പിച്ചു.
 
സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇത്തരം  പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതു വഴി കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാനും കുടാതെ സാമൂഹ്യശാസ്ത്ര  പഠനത്തിൽ കുട്ടികൾക്ക്  കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു.
 
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436543" എന്ന താളിൽനിന്ന് ശേഖരിച്ചത്