"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2015-2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2015-2016 (മൂലരൂപം കാണുക)
17:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഒക്ടോബർ
വരി 56: | വരി 56: | ||
== '''ഒക്ടോബർ''' == | == '''ഒക്ടോബർ''' == | ||
=== ഗാന്ധി ജയന്തി === | |||
വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി. | |||
=== '''ലോക കൈകഴുകൽ ദിനം''' === | === '''ലോക കൈകഴുകൽ ദിനം''' === | ||
ഒക്ടോബർ 15 '''ലോക കൈകഴുകൽ ദിനം''' വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി D.ചന്ദ്രകല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA, MPTA മറ്റ് അംഗങ്ങൾ അവൾ പ്രധാനധ്യാപിക അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ കൈകഴുകൽ ദിനം കൈകഴുകി ആഘോഷിച്ചു. | ഒക്ടോബർ 15 '''ലോക കൈകഴുകൽ ദിനം''' വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി D.ചന്ദ്രകല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA, MPTA മറ്റ് അംഗങ്ങൾ അവൾ പ്രധാനധ്യാപിക അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ കൈകഴുകൽ ദിനം കൈകഴുകി ആഘോഷിച്ചു. | ||
== '''നവംബർ''' == | |||
=== വിദ്യാലയത്തിന്റെ പൊൻതൂവൽ === | === വിദ്യാലയത്തിന്റെ പൊൻതൂവൽ === | ||
9- 11- 2015 ന് ചിറ്റൂർ GVHSS -ൽ വെച്ചുനടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം മോഡൽ ഇൻ രണ്ടാംസ്ഥാനവും വും ഗണിതത്തിന് അഗ്രിഗേറ്റർ 3rd നേടി.ഗണിതശാസ്ത്ര മേളയിൽ ഇതിൽ മോഡിയെ ലിന ഫസ്റ്റ് Aഗ്രേഡും ടും ജോമട്രിക്കൽ ചാർട്ട് C ഗ്രേഡും അതും പസില്സ് C ഗ്രേഡും ഉം നേടി.ശാസ്ത്ര വിഭാഗത്തിൽ ഇതിൽ ചാർട്ട് മത്സരത്തിൽ C ബ്രെഡും,മോഡൽ നിർമ്മിക്കൽ B ഗ്രേഡ്,വർക്ക് എക്സ്പീരിയൻസ് C ഗ്രേഡും നേടി.എല്ലാ വിദ്യാർത്ഥികളെയും കും പ്രധാനധ്യാപിക അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും A ഗ്രേഡും ലഭിച്ചു. | 9- 11- 2015 ന് ചിറ്റൂർ GVHSS -ൽ വെച്ചുനടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം മോഡൽ ഇൻ രണ്ടാംസ്ഥാനവും വും ഗണിതത്തിന് അഗ്രിഗേറ്റർ 3rd നേടി.ഗണിതശാസ്ത്ര മേളയിൽ ഇതിൽ മോഡിയെ ലിന ഫസ്റ്റ് Aഗ്രേഡും ടും ജോമട്രിക്കൽ ചാർട്ട് C ഗ്രേഡും അതും പസില്സ് C ഗ്രേഡും ഉം നേടി.ശാസ്ത്ര വിഭാഗത്തിൽ ഇതിൽ ചാർട്ട് മത്സരത്തിൽ C ബ്രെഡും,മോഡൽ നിർമ്മിക്കൽ B ഗ്രേഡ്,വർക്ക് എക്സ്പീരിയൻസ് C ഗ്രേഡും നേടി.എല്ലാ വിദ്യാർത്ഥികളെയും കും പ്രധാനധ്യാപിക അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും A ഗ്രേഡും ലഭിച്ചു. | ||
വരി 66: | വരി 70: | ||
30- 11 -2015 ,1- 1 2- 2015, 2- 12 -2015 എന്നീ ദിവസങ്ങളിൽ എരുത്തേമ്പതി വെച്ച് നടന്ന സബ്ജില്ലാതല അറബിക്ക് ജനറൽ കലോത്സവത്തിൽ നിരവധി കുട്ടികൾ പ്രസംഗം, പദ്യംചൊല്ലൽ ,ചിത്രരചന മാപ്പിളപ്പാട്ട്, പാട്ട് ,മോണോ ആക്ട് ,നാടോടി നൃത്തം ,കഥാകഥനം, സംഘഗാനം, സംഘനൃത്തം, പദ്യംചൊല്ലൽ, കഥ പറയൽ , അറബിക് ഗാനം, അഭിനയ ഗാനം, പദനിർമ്മാണം ,കയ്യെഴുത്ത് ,ഖുർആൻ പാരായണം പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പി ടി എ യുടെ വക ഉപഹാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്തു. | 30- 11 -2015 ,1- 1 2- 2015, 2- 12 -2015 എന്നീ ദിവസങ്ങളിൽ എരുത്തേമ്പതി വെച്ച് നടന്ന സബ്ജില്ലാതല അറബിക്ക് ജനറൽ കലോത്സവത്തിൽ നിരവധി കുട്ടികൾ പ്രസംഗം, പദ്യംചൊല്ലൽ ,ചിത്രരചന മാപ്പിളപ്പാട്ട്, പാട്ട് ,മോണോ ആക്ട് ,നാടോടി നൃത്തം ,കഥാകഥനം, സംഘഗാനം, സംഘനൃത്തം, പദ്യംചൊല്ലൽ, കഥ പറയൽ , അറബിക് ഗാനം, അഭിനയ ഗാനം, പദനിർമ്മാണം ,കയ്യെഴുത്ത് ,ഖുർആൻ പാരായണം പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പി ടി എ യുടെ വക ഉപഹാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്തു. | ||
== ഡിസംബർ == | |||
== ജനുവരി == | |||
=== റിപ്പബ്ലിക് ദിനം === | === റിപ്പബ്ലിക് ദിനം === | ||
റിപ്പബ്ലിക് ദിനം ആഘോഷിച്ചു പി ടി എ പ്രസിഡൻറ് ശ്രീ വി.യാക്കൂബ് ദേശീയ പതാക ഉയർത്തി എത്തി എന്ന് അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അധ്യക്ഷനായി.ശ്രീ മൂസാപ്പ മുൻ വിരമിച്ച പ്രധാനധ്യാപകൻ | റിപ്പബ്ലിക് ദിനം ആഘോഷിച്ചു പി ടി എ പ്രസിഡൻറ് ശ്രീ വി.യാക്കൂബ് ദേശീയ പതാക ഉയർത്തി എത്തി എന്ന് അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അധ്യക്ഷനായി.ശ്രീ .മൂസാപ്പ മുൻ വിരമിച്ച പ്രധാനധ്യാപകൻ പിടിഎ അംഗങ്ങളായ ശ്രീമതി. പ്രമീള ,ശ്രീമതി .രഞ്ജിത തുടങ്ങിയവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ പി.ഫെമിൽ നന്ദിയും പറഞ്ഞു. | ||
മെട്രിക് മേള 25 1 2016 നടന്നു. ഗണിതത്തിൽ കുട്ടികളെ ഉന്നതനിലയിൽ എത്തിക്കാൻ ഞാൻ ഞാൻ ഇതിന് കഴിഞ്ഞു ഒന്നു മുതൽ നാലു വരെയുള്ള ഉള്ള ക്ലാസ്സുകളിലെ പഠനോപകരണങ്ങളുടെ പ്രദർശനമായ മികവ് ഉത്സവം 28 1 2016 നടന്നു ഇത് പിടിഎയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. | === മെട്രിക് മേള === | ||
മെട്രിക് മേള 25- 1-2016 നടന്നു. ഗണിതത്തിൽ കുട്ടികളെ ഉന്നതനിലയിൽ എത്തിക്കാൻ ഞാൻ ഞാൻ ഇതിന് കഴിഞ്ഞു ഒന്നു മുതൽ നാലു വരെയുള്ള ഉള്ള ക്ലാസ്സുകളിലെ പഠനോപകരണങ്ങളുടെ പ്രദർശനമായ മികവ് ഉത്സവം 28 1 2016 നടന്നു ഇത് പിടിഎയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. | |||
വായനാ വസന്തം | വായനാ വസന്തം | ||
2 2 2016 | === വായനാ വസന്തം === | ||
2 2 2016 തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം നടത്താൻ തീരുമാനിച്ചു 2016 പഞ്ചായത്ത് തല മെട്രിക് മേള കെ കെ എം എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.അതോടനുബന്ധിച്ച് 8 1 2016 ന് മെട്രിക് മേള നടന്നു.വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി .ഡി . ചന്ദ്രക്കല അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് നെറ്റ് ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു. | |||
ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ് | ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ് |