Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 117: വരി 117:
നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. [[{{PAGENAME}}/കൂടുതൽ അറിയാൻ |കൂടുതൽ അറിയാൻ]]
നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. [[{{PAGENAME}}/കൂടുതൽ അറിയാൻ |കൂടുതൽ അറിയാൻ]]

==പ്രധാന അദ്ധ്യാപിക==
ചരിത്ര പ്രസിദ്ധ രണോത്സവമായ കൊങ്ങൻ പടയുടെ നാടായ ചിറ്റൂരിന്റെ വിദ്യാഭ്യാസ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു വിദ്യാലയം തന്നെയാണ് ജി.വി.എൽ.പി.എസ്. ചിറ്റൂർ. ഒരുപാട് മഹത് വ്യക്തികളുടെ അമ്മമടിത്തട്ടായ ഈ വിദ്യാലയം എക്കാലത്തെയും മികവിന്റെ കേന്ദ്രമാണ്. പൊതുവിദ്യാലയങ്ങളുടെ കരുത്തും ഊർജ്ജവും നന്മയും കൂട്ടായ്മയും എല്ലാമെല്ലാം ഇവിടത്തെ വിദ്യാർത്ഥികളിലും അധ്യാപകരിലും തെളിഞ്ഞു കാണാവുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക, അധ്യാപികമാർ വരെ ഒരേ കുടുംബം ([[{{PAGENAME}}/ജി.വി.എൽ.പി.എസ്. കുടുംബം|ജി.വി.എൽ.പി.എസ്. കുടുംബം]]) പോലെയാണ് ഞങ്ങൾ കഴിയുന്നത്. [[{{PAGENAME}}/ഇനിയും വായിക്കാം|ഇനിയും വായിക്കാം]]

==കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... ==
==കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... ==
വരി 153: വരി 150:
* ബ്ലോഗ് സന്ദർശിക്കാൻ ഇവിടെ തൊടുക. [http://gvlpschittur.blogspot.com ജി.വി.എൽ.പി.എസ് ബ്ലോഗ്]
* ബ്ലോഗ് സന്ദർശിക്കാൻ ഇവിടെ തൊടുക. [http://gvlpschittur.blogspot.com ജി.വി.എൽ.പി.എസ് ബ്ലോഗ്]
* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക. [https://www.youtube.com/channel/UCRvqPogQY5LY4pXnh5cD_eg വിക്ടോറിയ ജി.എൽ.പി.എസ്]
* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക. [https://www.youtube.com/channel/UCRvqPogQY5LY4pXnh5cD_eg വിക്ടോറിയ ജി.എൽ.പി.എസ്]
==ഇവർ സാരഥികൾ==
പ്രൗഢ പാരമ്പര്യത്തിന്റെ തലയെടുപ്പുള്ള ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിനെ നയിക്കാനായി പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നത്. അവരുടെ വാക്കുകൾ നമുക്ക് പ്രചോദനമാകുമെന്നതിൽ തർക്കമില്ല. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാനാധ്യാപിക മറ്റ് അധ്യാപകർ വരെ ഒരേ കുടുംബം ([[{{PAGENAME}}/ജി.വി.എൽ.പി.എസ്. കുടുംബം|ജി.വി.എൽ.പി.എസ്. കുടുംബം]]) പോലെയാണ് ഞങ്ങൾ കഴിയുന്നത്. [[{{PAGENAME}}/ഇനിയും വായിക്കാം|ഇനിയും വായിക്കാം]]

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
5,586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435650" എന്ന താളിൽനിന്ന് ശേഖരിച്ചത്