"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2015-2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2015-2016 (മൂലരൂപം കാണുക)
16:14, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചാന്ദ്രദിനം
(→ജൂലൈ) |
|||
വരി 24: | വരി 24: | ||
=== ചാന്ദ്രദിനം === | === ചാന്ദ്രദിനം === | ||
21- 7 - 2015 ചാന്ദ്രദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. അതിൻറെ ഭാഗമായി നടന്ന എന്ന ക്വിസ് മത്സരത്തിൽ ഇതിൽ അഭിജിത്ത് K 4 C,ശ്രീലക്ഷ്മി ആർ എസ് 4 Dഎന്നിവർ വിജയികളായി.ചാന്ദ്രദിനത്തെ ഒന്ന് ഓർമപ്പെടുത്താൻ ആയി ആയി വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.കുട്ടികൾ കൾ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് റോക്കറ്റുകൾ നിർമ്മിച്ചു.ചാർട്ട് ആർട്ട് പ്ലക്കാർഡ് പോസ്റ്റർ മുതലായവ നിർമ്മിച്ച പ്രദർശനം നടത്തി.പ്രധാനാധ്യാപിക പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിച്ചു. | 21- 7 - 2015 ചാന്ദ്രദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. അതിൻറെ ഭാഗമായി നടന്ന എന്ന ക്വിസ് മത്സരത്തിൽ ഇതിൽ അഭിജിത്ത് K 4 C,ശ്രീലക്ഷ്മി ആർ എസ് 4 Dഎന്നിവർ വിജയികളായി.ചാന്ദ്രദിനത്തെ ഒന്ന് ഓർമപ്പെടുത്താൻ ആയി ആയി വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.കുട്ടികൾ കൾ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് റോക്കറ്റുകൾ നിർമ്മിച്ചു.ചാർട്ട് ആർട്ട് പ്ലക്കാർഡ് പോസ്റ്റർ മുതലായവ നിർമ്മിച്ച പ്രദർശനം നടത്തി.പ്രധാനാധ്യാപിക പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിച്ചു. | ||
=== യൂറിക്ക വിജ്ഞാപനം === | |||
21 7 2015കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് എൻറെ യൂറിക്ക വിജ്ഞാപനം പരീക്ഷ അക്ഷയ 21 7 2015 ന് ഇന്ന് ഉച്ചക്ക് 2. 30 ന് നടന്നു.വിജയികൾക്ക് അ പ്രധാനധ്യാപിക സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു | |||
=== പി ടി എം പി ടി എ പൊതുയോഗം === | |||
24-7-15 വെള്ളിയാഴ്ച 5pm പിടിഎ സംയുക്ത വാർഷിക പൊതുയോഗം നടന്നു പട്ടഞ്ചേരി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശൈലജ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശ്രീ ഐ.ജയിലാബ്ദീൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ സർ ശ്രീ സതീഷ് ഹെഡ്മാസ്റ്റർ ശ്രീ. മൂസാപ്പ ,PECഅംഗങ്ങളായ ശ്രീ വിജയ് ശേഖരൻ മാസ്റ്റർ ശ്രീ ശിവരാമൻ രാമൻ പിടിഎ പ്രസിഡണ്ട് ശ്രീ ഷം മുസ്തഫ ശ്രീ യാക്കൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ ഷംമുസ്തഫ അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ഡി.ചന്ദ്രകല പ്രധാനാധ്യാപിക വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ. P.ഫെമിൽ നന്ദി രേഖപ്പെടുത്തി. | |||
- | - |