Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:

== വിദ്യാരംഗം സർഗോത്സവം ==
== വിദ്യാരംഗം സർഗോത്സവം ==
[[പ്രമാണം:47045-vidyarangam.jpeg|ലഘുചിത്രം]]
[[പ്രമാണം:47045-vidyarangam.jpeg|ലഘുചിത്രം|234x234ബിന്ദു]]
മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സർഗോത്സവം സാഹിത്യ ശില്പശാലകൾ, സകുടുംബം സാഹിത്യക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. സകുടുംബം സാഹിത്യക്വിസ്, സർഗോത്സവം, സാഹിത്യ ശില്പശാലകൾ എന്നിവ സ്കൂൾതലത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം നേടിയവരെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. നാടൻ പാട്ട്. അഭിനയം, കാവ്യാലാപനം, പുസ്തകാസ്വാദനം, ചിത്രരചന, കഥാരചന, കവിതാരചന, എന്നിവ ആയിരുന്നു സർകോത്സവത്തിലെ മത്സര ഇനങ്ങൾ. നാടൻ പാട്ട് കാവ്യാലാപനം എന്നീ വിഭാഗങ്ങളിൽ സാഹിത്യ ശിൽപശാലകളും ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ചു. സർഗോത്സവത്തിൽ ഫാത്തിമബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 10 ഡി ക്ലാസിൽ പഠിക്കുന്ന സെന്ന ഷാനവാസ്‌ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435142" എന്ന താളിൽനിന്ന് ശേഖരിച്ചത്