"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ (മൂലരൂപം കാണുക)
15:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 119: | വരി 119: | ||
==പ്രധാന അദ്ധ്യാപിക== | ==പ്രധാന അദ്ധ്യാപിക== | ||
ചരിത്ര പ്രസിദ്ധ രണോത്സവമായ കൊങ്ങൻ പടയുടെ നാടായ ചിറ്റൂരിന്റെ വിദ്യാഭ്യാസ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ഒരു വിദ്യാലയം തന്നെയാണ് ജി.വി.എൽ.പി.എസ്. ചിറ്റൂർ. ഒരുപാട് മഹത് വ്യക്തികളുടെ അമ്മമടിത്തട്ടായ ഈ വിദ്യാലയം എക്കാലത്തെയും മികവിന്റെ കേന്ദ്രമാണ്. പൊതുവിദ്യാലയങ്ങളുടെ കരുത്തും ഊർജ്ജവും നന്മയും കൂട്ടായ്മയും എല്ലാമെല്ലാം ഇവിടത്തെ വിദ്യാർത്ഥികളിലും അധ്യാപകരിലും തെളിഞ്ഞു കാണാവുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക, അധ്യാപികമാർ വരെ ഒരേ കുടുംബം ([[{{PAGENAME}}/ജി.വി.എൽ.പി.എസ്. കുടുംബം|ജി.വി.എൽ.പി.എസ്. കുടുംബം]]) പോലെയാണ് ഞങ്ങൾ കഴിയുന്നത്. [[{{PAGENAME}}/ഇനിയും വായിക്കാം|ഇനിയും വായിക്കാം]] | |||
==കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... == | ==കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്..... == | ||
വരി 147: | വരി 147: | ||
ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ തരുൺ കൃഷ്ണ എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു. | ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ തരുൺ കൃഷ്ണ എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു. | ||
== | ==നവമാധ്യമങ്ങളിൽ== | ||
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ചിറ്റൂർ ജി.വി.എൽ.പി.സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായയി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. | |||
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനായി സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇതെല്ലാം സമൂഹത്തിൽ തനതായ സ്ഥാനം നിലനിർത്താൻ സഹായിക്കുന്നു. | |||
ഞങ്ങളുടെ | |||
* ബ്ലോഗ് സന്ദർശിക്കാൻ ഇവിടെ തൊടുക. [http://gvlpschittur.blogspot.com ജി.വി.എൽ.പി.എസ് ബ്ലോഗ്] | |||
* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക. [https://www.youtube.com/channel/UCRvqPogQY5LY4pXnh5cD_eg വിക്ടോറിയ ജി.എൽ.പി.എസ്] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 213: | വരി 213: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*ചിറ്റൂർ | * പാലക്കാട്ട് കോട്ടമൈതാനത്തു നിന്നും മണപ്പുള്ളിക്കാവ് വഴി ദേശീയപാതയിൽ എത്തിച്ചേരുക. | ||
* ദേശീയപാത മുറിച്ചു കടന്ന് കാടാങ്കോട് ജങ്ക്ഷനിൽ നിന്നും കല്ലിങ്കൽ, കൊടുമ്പ്, പൊൽപ്പുള്ളി വഴി ചിറ്റൂർ അണിക്കോട് ജങ്ഷനിൽ എത്തിച്ചേരുക. | |||
* പാലക്കാട് നിന്നും ഏകദേശം 18.5 km ദൂരമാണ് അണിക്കോട് ജങ്ഷനിലേക്ക് ഉള്ളത്. | |||
* അണിക്കോട് ജംഗ്ഷനിൽ നിന്നും ഇടതു വശം കാണുന്ന റോട്ടിൽ (പോസ്റ്റ് ഓഫീസ് റോഡിലൂടെ) കൂടി 100 മീറ്റർ വന്നാൽ വലതു ഭാഗത്തായി കാണുന്ന ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പുറകുവശത്താണ് നമ്മുടെ ജി.വി.എൽ.പി.എസ് ചിറ്റൂർ സ്ഥിതി ചെയ്യുന്നത്. | |||
{{#multimaps: 10.699971,76.740645|zoom=13}} | {{#multimaps: 10.699971,76.740645|zoom=13}} | ||
==അവലംബം== | ==അവലംബം== |