"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:37, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→അറബി ക്ലബ്ബ്
വരി 102: | വരി 102: | ||
ഹിന്ദി എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി 'കുട്ടിക്കൂട്ടം' എന്ന പേരിൽ പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു' സ്പ്പോക്കൺ ഹിന്ദി ക്ലാസ്,പത്രവാർത്ത തയ്യാറാക്കലും അവതരിപ്പിക്കലും,ഹിന്ദി ഭാഷ സംസാരിക്കുന്നവരുമായി സംവദിക്കാൻ അവസരങ്ങളൊരുക്കൽ( ഗൂഗിൽമീറ്റ്), ഹിന്ദിയിൽ കലാപരിപാടികൾ അവതരിപ്പിക്കൽ തുടങ്ങി ക്ലബിൻ്റെ പ്രവർത്തനങ്ങളോരോന്നും കുട്ടികളെ ആകർഷിക്കുകയും ഭാഷാമികവിലേക്ക് നായിക്കുകയും ചെയ്യുന്നു | ഹിന്ദി എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികൾക്ക് വേണ്ടി 'കുട്ടിക്കൂട്ടം' എന്ന പേരിൽ പ്രേത്യേക പരിശീലന പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു' സ്പ്പോക്കൺ ഹിന്ദി ക്ലാസ്,പത്രവാർത്ത തയ്യാറാക്കലും അവതരിപ്പിക്കലും,ഹിന്ദി ഭാഷ സംസാരിക്കുന്നവരുമായി സംവദിക്കാൻ അവസരങ്ങളൊരുക്കൽ( ഗൂഗിൽമീറ്റ്), ഹിന്ദിയിൽ കലാപരിപാടികൾ അവതരിപ്പിക്കൽ തുടങ്ങി ക്ലബിൻ്റെ പ്രവർത്തനങ്ങളോരോന്നും കുട്ടികളെ ആകർഷിക്കുകയും ഭാഷാമികവിലേക്ക് നായിക്കുകയും ചെയ്യുന്നു | ||
== സ്പോർട്സ് ക്ലബ്ബ് . == | |||
കുട്ടികളുടെ കായിക ക്ഷമത വികസിപ്പിക്കുന്നതിനും കായിക വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബ് നടത്തി വരുന്നു.എല്ലാ വർഷവും സ്കൂളിൽ കായിക മേള നടത്താറുണ്ട്. ഫുഡ്ബോൾ പ്രത്യേക പരിശീലനം നല്കി വരുന്നു. സബ് ജില്ലാ കായിക മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വക്കാറുണ്ട്. സ്കൂൾബാഡ്മിന്റെൺ കോർട്ടിന്റെ നിർമ്മാണം പഞ്ചായത്തിന്റെ സഹായത്തോടു കൂടി പുരോഗമിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന വൈവിധ്യമാർന്ന കളികൾ, ശാരീരിക വ്യായാമങ്ങൾ, മാർച്ച് പാസ്റ്റ് പരിശീലനം തുടങ്ങി വിവിധങ്ങളായ കായിക പ്രവർത്തനങ്ങളിലൂടെ സ്കൂൾ സ്പോർട്സ് ക്ലബ്ബ് വിജയകരമായി മുന്നോട്ടു പോകുന്നു . | |||
== അറബി ക്ലബ്ബ് == | == അറബി ക്ലബ്ബ് == |