"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:28, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
2018 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക് പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്. 1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക്വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു . | 2018 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക് പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്. 1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക്വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു . | ||
* കളി സ്ഥലം | * കളി സ്ഥലം | ||
സ്കൂളിന്കായിക വിനോദങ്ങളിൽ ഏർപ്പെടാൻ മൂന്ന് തരം ഗ്രൗണ്ടുകൾആണ് ഉള്ളത്.സ്കൂളിന്റെ നേരെ എതിർ വശത്തുള്ള സൊസൈറ്റി കെട്ടിടത്തിനോട് ചേർന്ന് ചെറിയ ഗ്രൗണ്ട്സ്ഥിതി ചെയ്യുന്നു. സ്കൂളിലെ ഹെൽത്ത്എഡ്യൂക്കേഷൻ പീരീഡ് കുട്ടികൾക്കുള്ള പ്രാഥമിക കായിക വിദ്യാഭ്യാസം ഇവിടെ നടത്തുന്നു. നാല് വശവും പൂർണമായും ഒരാൾ പൊക്കത്തിലുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഗ്രൗണ്ട് താരതമ്യേനെ ചെറുതാണ് . | സ്കൂളിന്കായിക വിനോദങ്ങളിൽ ഏർപ്പെടാൻ മൂന്ന് തരം ഗ്രൗണ്ടുകൾആണ് ഉള്ളത്.സ്കൂളിന്റെ നേരെ എതിർ വശത്തുള്ള സൊസൈറ്റി കെട്ടിടത്തിനോട് ചേർന്ന് ചെറിയ ഗ്രൗണ്ട്സ്ഥിതി ചെയ്യുന്നു. സ്കൂളിലെ ഹെൽത്ത്എഡ്യൂക്കേഷൻ പീരീഡ് കുട്ടികൾക്കുള്ള പ്രാഥമിക കായിക വിദ്യാഭ്യാസം ഇവിടെ നടത്തുന്നു. നാല് വശവും പൂർണമായും ഒരാൾ പൊക്കത്തിലുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഗ്രൗണ്ട് താരതമ്യേനെ ചെറുതാണ് . |