Jump to content
സഹായം

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
| }}
| }}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പ‍ുറം ജില്ലയിലെ മലപ്പ‍ുറം വിദ്യാഭ്യാസ ജില്ലയിൽ  മങ്കട ഉപജില്ലയിലെ ക‍ൂട്ടിലങ്ങാടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ക‍ൂട്ടിലങ്ങാടി ഗവ. യ‍ു.പി സ്‍ക‍ൂൾ.
 
മലപ്പുറം ജില്ലയാലെ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂൾ. ഏക അധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ വിദ്യാലയം എൽ.പി യായും പിന്നീട് യു.പി യായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സ്ഥല പരിമിതി കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. കാഞ്ഞിരക്കുന്നിനു മുകളിലുള്ള സ്ഥലം ഒരു മാന്യ സഹോദരൻ സ്കൂളിനായി സ്ഥലം വിട്ട് കൊടുത്തതോടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുകയും ചെയ്തു. പാഠ്യ പാഠ്യേതര രംഗത്ത് അധ്യാപക വിദ്യാർത്ഥി രക്ഷാകർതൃ സഹകരണത്തോടെ സ്കൂൾ പുലർത്തുന്ന മികവുകൾ കൊണ്ടാണ് കഴിഞ്ഞ അഞ്ച് വർഷമായി  മങ്കട ഉപജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ ക്കുള്ള അവാർഡ്  കരസ്ഥമാക്കാൻ കഴിഞ്ഞത്.

വരി 87: വരി 88:

==വഴികാട്ടി==
==വഴികാട്ടി==
* കോഴിക്കോട് പാലക്കാട് റ‍ൂട്ടിൽ ക‍ൂട്ടിലങ്ങാടിയിൽ ബസിറങ്ങി പള്ളിപ്പ‍ുറം റോഡിലേക്ക് തിരിഞ്ഞ് വലത‍ു വശത്തേക്ക‍ുള്ള ആദ്യ റോഡ് വഴി സ്‍ക‍ൂളിലെത്താം.
* തിരൂർ,പരപ്പനങ്ങാടി റെയിൽ സ്റ്റേഷനിലിറങ്ങി മഞ്ചേരി ബസിൽ കയറി മലപ്പ‍ുറത്ത് ഇറങ്ങി പെരിന്തൽമണ്ണ ബസിൽ കയറിയും ക‍ൂട്ടിലങ്ങാടിയിലെത്താം.
* അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിലിറങ്ങി കോഴിക്കാട് ബസിൽ കയറി ക‍ൂട്ടിലങ്ങാടിയിലെത്താം.
{{#multimaps: 11.0343191,76.1023525 | width=800px | zoom=12 }}
{{#multimaps: 11.0343191,76.1023525 | width=800px | zoom=12 }}
382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434545" എന്ന താളിൽനിന്ന് ശേഖരിച്ചത്