"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
15:18, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
=സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി= | |||
=ജിഎച്ച്എസ്എസ് ചാവശ്ശേരി= | |||
=2010 ഓഗസ്റ്റ് 10= | |||
വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2010 ഓഗസ്റ്റ് രണ്ടാം തീയതി നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. ഹൈസ്കൂളിൽ ജൂനിയർ ഡിവിഷനും, ഹയർസെക്കൻഡറിയിൽ സീനിയർ ഡിവിഷനും ആയാണ് എസ്.പി.സി. പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുന്നത്. എസ്.പി.സി. ജൂനിയർ ഡിവിഷനിലേക്ക് എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സീനിയർ ഡിവിഷനിലേക്ക് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്. | വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2010 ഓഗസ്റ്റ് രണ്ടാം തീയതി നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. ഹൈസ്കൂളിൽ ജൂനിയർ ഡിവിഷനും, ഹയർസെക്കൻഡറിയിൽ സീനിയർ ഡിവിഷനും ആയാണ് എസ്.പി.സി. പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുന്നത്. എസ്.പി.സി. ജൂനിയർ ഡിവിഷനിലേക്ക് എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സീനിയർ ഡിവിഷനിലേക്ക് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്. | ||
വരി 36: | വരി 36: | ||
===സ്കൂൾ തലം=== | ===സ്കൂൾ തലം=== | ||
എസ്.പി.സി. പദ്ധതിയുടെ സ്കൂൾതല സംഘാടന ചുമതല സ്കൂൾ അഡ്വൈസറി ബോർഡിനാണ്. പ്രഥമാധ്യാപകൻ/പ്രഥമാധ്യാപിക/പ്രിൻസിപ്പാൾ ആണ് ഇതിന്റെ ചെയർമാൻ. സ്കൂൾ ഉൾപ്പെടുന്ന പോലീസ് പരിധിയിലെ പോലീസ് ഇൻസ്പെക്ടർ ആണ് സ്റ്റുഡന്റ് പോലീസ് ലൈസൻ ഓഫീസർ (Student Police Liaison Officer/PSLO). ഒപ്പം സ്കൂൾ രക്ഷാകർതൃ സമിതി അധ്യക്ഷൻ, സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലർ/വാർഡ് മെമ്പർ, ഈ പദ്ധതി സ്കൂൾതലത്തിൽ നടപ്പിലാക്കാൻ ചുമതലയുള്ള ഒരു അധ്യാപകനും ഒരു അധ്യാപികയും, കേഡറ്റുകൾക്ക് പരിശീലനം നൽകുന്ന പോലീസ് ഓഫീസറായ ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവരും ഈ സമിതിയിലെ അംഗങ്ങളാണ്. | എസ്.പി.സി. പദ്ധതിയുടെ സ്കൂൾതല സംഘാടന ചുമതല സ്കൂൾ അഡ്വൈസറി ബോർഡിനാണ്. പ്രഥമാധ്യാപകൻ/പ്രഥമാധ്യാപിക/പ്രിൻസിപ്പാൾ ആണ് ഇതിന്റെ ചെയർമാൻ. സ്കൂൾ ഉൾപ്പെടുന്ന പോലീസ് പരിധിയിലെ പോലീസ് ഇൻസ്പെക്ടർ ആണ് സ്റ്റുഡന്റ് പോലീസ് ലൈസൻ ഓഫീസർ (Student Police Liaison Officer/PSLO). ഒപ്പം സ്കൂൾ രക്ഷാകർതൃ സമിതി അധ്യക്ഷൻ, സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലർ/വാർഡ് മെമ്പർ, ഈ പദ്ധതി സ്കൂൾതലത്തിൽ നടപ്പിലാക്കാൻ ചുമതലയുള്ള ഒരു അധ്യാപകനും ഒരു അധ്യാപികയും, കേഡറ്റുകൾക്ക് പരിശീലനം നൽകുന്ന പോലീസ് ഓഫീസറായ ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവരും ഈ സമിതിയിലെ അംഗങ്ങളാണ്. | ||
=2016-17= | |||
== | ===ജൂൺ 5 പരിസ്‌ഥിതി ദിനം=== | ||
===ജൂൺ 19 വായനാദിനം=== | |||
===ജൂൺ 21 യോഗാദിനം=== | |||
=== ലോകജനസംഖ്യാദിനം=== | |||
=== ചാന്ദ്രദിനം=== | |||
===ആഗസ്‌ത എസ്പിസി ദിനാഘോഷം === | |||
===ആഗസ്‌ത15സ്വാതന്ത്ര്യ ദിനാഘോഷ=== | |||
===സെപ്തംബർ 5=== | |||
===സെപ്തംബർ 8,9,10=== | |||
===ഒക്ടോബർ2=== | |||
===നവംബറ 1 കേരളപ്പിറവി=== | |||
===നവംബർ 14=== | |||
===ഡിസംബർ 28,29,30=== | |||
===ജനുവരി റിപ്പബ്ലിക് ദിന === | |||
=== മാർച്ച === | |||
സംസ്ഥാനത്തെ ആദ്യ എസ്പിസി യൂണിറ്റുകളിൽ ഒന്നായ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാവശ്ശേരിയിലെ 2016-17 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വളരെ മികവുറ്റത്തും സ്മരണീയവും ആകർഷണീയവുമായിരുന്നു. | സംസ്ഥാനത്തെ ആദ്യ എസ്പിസി യൂണിറ്റുകളിൽ ഒന്നായ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാവശ്ശേരിയിലെ 2016-17 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ വളരെ മികവുറ്റത്തും സ്മരണീയവും ആകർഷണീയവുമായിരുന്നു. | ||