Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
* ഗ്രന്ഥശാല
* ഗ്രന്ഥശാല

ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് . അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് .ടിവിയും പ്രൊജക്ടറും ഉള്ള ഒരു സ്മാൾ ലൈബ്രറിയാണ് നമുക്കുള്ളത്, ഇതോടൊപ്പം ഒരു ഡിജിറ്റൽ ലൈബ്രറി നമുക്കുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  

2018 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണൻ 1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും ധനസഹായം നൽകി
2018 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്.  1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക്വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .

* കളി സ്ഥലം:  
* കളി സ്ഥലം:  
വരി 19: വരി 19:
മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .
മൂന്നാമതായിസ്കൂളിന്റെ മുൻവശത്തു  വലിയ സ്റ്റേജോടുകൂടിയ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ട്നിർമാണം പുരോഗമിക്കുന്നു , ജൂഡോ റോൾബോള് തുടങ്ങിയ മത്സര ഇനങ്ങൾനടത്തുന്ന രീതിയിലാണ് നിർമാണം .

* സ്കൂൾ ബസ്
* സ്കൂൾ ബസ്  

നാഷണൽ ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് നടത്തിയ ആദ്യ സംരംഭം എന്ന നിലയിൽ ഒരു വാൻ എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി ഒരു സ്കൂൾ ബസ് മേടിക്കുകയും ക്രമേണ രണ്ട്  മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് തിരുവല്ല ചെങ്ങന്നൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും  കുട്ടികൾ എത്തുകയും അതുപോലെതന്നെ ഇരവിപേരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് നെടുമ്പ്രം, കുറ്റൂർ, പെരിങ്ങര, കല്ലൂപ്പാറ, പുറമറ്റം,കവിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക്  സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും അഞ്ചു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് .

വരി 25: വരി 25:
* ഉച്ചഭക്ഷണശാല
* ഉച്ചഭക്ഷണശാല

വിറകടുപ്പ്,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫ്, ഫ്രിഡ്ജ്, പാത്രം കഴുകുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലം, ഭക്ഷണം വിളമ്പുന്നതിനുള്ള ഗ്രാനൈറ്റ് പാകിയ വാർത്ത മേശ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട്‌ അടുക്കള. ഉച്ചഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നീ സാധനങ്ങൾ വെക്കുന്നതിനുള്ള സംഭരണ മുറി..ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള പാത്രങ്ങൾ, ചിരവ, അരിയും മറ്റുസാധനങ്ങളും അളന്നു തൂക്കുന്നതിനുള്ള മെഷീൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ.നാനൂറോളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഇരുമ്പ് ബെഞ്ച്, ഗ്രാനൈറ്റ് പാകിയ വാർത്ത മേശ , ലൈറ്റും ഫാനും ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണശാല. അടുക്കളയും,സംഭരണ മുറിയും ,ഉച്ച ഭക്ഷണം കഴിക്കുന്ന മുറി എന്നിവ ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനുള്ള മാലിന്യ സംസ്കരണി, കൈകഴുകുന്നതിനായി  നാലുകൂട്ടം പൈപ്പ് സൗകര്യം എന്നിവയുണ്ട് .
വിറകടുപ്പ്,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫ്, ഫ്രിഡ്ജ്, പാത്രം കഴുകുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലം, ഭക്ഷണം വിളമ്പുന്നതിനുള്ള ഗ്രാനൈറ്റ് പാകിയ വാർത്ത മേശ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട്‌ അടുക്കള. ഉച്ചഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നീ സാധനങ്ങൾ വെക്കുന്നതിനുള്ള സംഭരണ മുറി..ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ വിവിധ വലുപ്പത്തിലുള്ള പാത്രങ്ങൾ, ചിരവ, അരിയും മറ്റുസാധനങ്ങളും അളന്നു തൂക്കുന്നതിനുള്ള മെഷീൻ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ.നാനൂറോളം കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഇരുമ്പ് ബെഞ്ച്, ഗ്രാനൈറ്റ് പാകിയ വാർത്ത മേശ , ലൈറ്റും ഫാനും ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണശാല. അടുക്കളയും,സംഭരണ മുറിയും ,ഉച്ച ഭക്ഷണം കഴിക്കുന്ന മുറി എന്നിവ ടൈൽ പാകി ആധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനുള്ള മാലിന്യ സംസ്കരണി, കൈകഴുകുന്നതിനായി  നാലുകൂട്ടം പൈപ്പ് സൗകര്യം എന്നിവയുണ്ട് .

* ശുചിമുറി  
* ശുചിമുറി  

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ളസജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറി യും ക്രമീകരിച്ചിട്ടുണ്ട് .
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്.  കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറി യും ക്രമീകരിച്ചിട്ടുണ്ട് .  
 
* സയൻസ് ലാബ്  
* സയൻസ് ലാബ്  

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434296" എന്ന താളിൽനിന്ന് ശേഖരിച്ചത്