Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:


== ചരിത്രം ==  
== ചരിത്രം ==  
ആലപ്പുഴ  കളക്ടറേറ്റിനു        എതി൪വശം  സ്ഥിതിചെയ്യുന്നു.175 വർഷം മുൻപാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക  തലത്തിലുള്ള പഠനം മാത്രമാണ് ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.അന്ന് ഈ പ്രദേശത്ത് സജീവമായീരുന്ന മുസ്ലീം സംഘടന വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി.1912ൽഈ സ്ക്കൂൾ ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1914ൽ ജനാബ് N.A.മുഹമ്മദ് കുഞ്ഞ്,ജനാബ് ഹസ്സൻ ഹാജി, ഹാറൂൺ സേഠ് തുടങ്ങിയ പ്രമുഖരായ വ്യക്തികൾ റാവൂ ബഹാദൂർ കെ.എ.കൃഷ്ണ അയ്യങ്കാർ അവർകളുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയതിൻറെ ഭാഗമായി തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ, മുസ്ലീം സമുദായത്തിൻറെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മുഹമ്മദൻസ് ഹൈസ്ക്കൂൾ ആയി ഉയർത്തി.പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഗവ.മുഹമ്മദൻസ് ഹൈസ്ക്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1998ൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർത്തി.5 മുതൽ 12 വരെ ക്ലാസ്സുകൾ. എൽ.പി, യു.പി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾ മാത്രവും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ആണ് പഠിക്കുന്നത്.
ആലപ്പുഴ  കളക്ടറേറ്റിനു        എതി൪വശം  സ്ഥിതിചെയ്യുന്നു.175 വർഷം മുൻപാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക  തലത്തിലുള്ള പഠനം മാത്രമാണ് ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.അന്ന് ഈ പ്രദേശത്ത് സജീവമായീരുന്ന മുസ്ലീം സംഘടന വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി.1912ൽഈ സ്ക്കൂൾ ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1914ൽ ജനാബ് N.A.മുഹമ്മദ് കുഞ്ഞ്,ജനാബ് ഹസ്സൻ ഹാജി, ഹാറൂൺ സേഠ് തുടങ്ങിയ പ്രമുഖരായ വ്യക്തികൾ റാവൂ ബഹാദൂർ കെ.എ.കൃഷ്ണ അയ്യങ്കാർ അവർകളുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയതിൻറെ ഭാഗമായി തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ, മുസ്ലീം സമുദായത്തിൻറെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മുഹമ്മദൻസ് ഹൈസ്ക്കൂൾ ആയി ഉയർത്തി.പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഗവ.മുഹമ്മദൻസ് ഹൈസ്ക്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1998ൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർത്തി.5 മുതൽ 12 വരെ ക്ലാസ്സുകൾ യു.പി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾ മാത്രവും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ആണ് പഠിക്കുന്നത്.
  യു.പി.,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 22 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഹൈസ്കൂളിലും,യു.പി. സ്ക്കൂളിലുമായി 159 കുട്ടികളാണുള്ളത്.ഈ വർഷം 6-ാം ക്ലാസ്സിൽ  ഒരു പുതിയ ഡിവിഷൻ കൂടി കിട്ടി.
  യു.പി.,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 22 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഹൈസ്കൂളിലും,യു.പി. സ്ക്കൂളിലുമായി 159 കുട്ടികളാണുള്ളത്.ഈ വർഷം 6-ാം ക്ലാസ്സിൽ  ഒരു പുതിയ ഡിവിഷൻ കൂടി കിട്ടി.


വരി 47: വരി 47:
                           വ്യത്യസ്തങ്ങളായ നിരവധി സർക്കാർ സ്‍ഥാപനങ്ങൾ ഈ മതിൽ കെട്ടിനകത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.സ്ക്കൂളിനെ മാത്രമായി വേർതിരിക്കുന്ന ഒരു ചുറ്റുമതിൽ ഇല്ലാത്തത് പല വിധത്തിലും അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.
                           വ്യത്യസ്തങ്ങളായ നിരവധി സർക്കാർ സ്‍ഥാപനങ്ങൾ ഈ മതിൽ കെട്ടിനകത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.സ്ക്കൂളിനെ മാത്രമായി വേർതിരിക്കുന്ന ഒരു ചുറ്റുമതിൽ ഇല്ലാത്തത് പല വിധത്തിലും അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
    
* ഐടി ക്ലബ്ബ്
 
മുഹമമദ൯സ്    ഐടി    ക്ലബ്ബ്
ഐടി  ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 28ന് നിർവ്വഹിച്ചു.
LITTLE KITES ൻറെ  ഉദ്ഘാടനം നടന്നു.9.8.2018 ന് ഏകദിന ക്യാമ്പ് നട.ന്നു
‍‍‍‍‍‍'''ഞങ്ങളുടെ സ്കുളിലെ ഐടി ക്ലബ്ബിൽ ചെയ്യുവാ൯   ഉദ്ദേശിക്കുന്ന  പ്രവർത്തനങ്ങൾ'''
                  .. സെമിനാറുകൾ, സംവാദം, ക്വിസ് പ്രോഗ്രാമുകൾ, മാഗസി൯ തയ്യാറാക്കൽ  എന്നിവയായിരിക്കും
                    .. LITTLE KITEs ൻറെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിജ്‍ഞാനം, മലയാളം ടൈപ്പിംഗ് എന്നിവ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു.
                      ..സ്കുളിലെ മറ്റു കിട്ടികൾക്ക്കൂടി animation പരിശീലനം കൊടുക്കുവാൻ  ഉദ്ദേശിക്കുന്നു.
                          പോസ്ററർ മത്സരങ്ങൾ, പെയിൻറിംഗ് മത്സരങ്ങൾ നടത്തും
* അറബി ക്ലബ്ബ്
                      .. സ്കൂളിലെ അറബി ക്ലബ്ബ് ആഴ്ചയിൽ ഒരു ദിവസം യോഗം ചേരുകയും കുട്ടികൾ അറബിയിലുള്ള വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും കുട്ടികൾക്കായി അറബി സാഹിത്യ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.
                  .. 2018-19 ൽ ആലപ്പുഴ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നിസാമുദ്ദീൻ . എൻ അറബി ഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയത് സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രോത്സഹജനകമായിരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്മെന്റ് ==
സ൪ക്കാ൪
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#റവ. ടി. മാവു  ,
#മാണിക്യം പിള്ള ,
#കെ.പി. വറീദ്
#കെ. ജെസുമാൻ ,
#ജോൺ പാവമണി
# ക്രിസ്റ്റി ഗബ്രിയേൽ
#പി.സി. മാത്യു ,
#ഏണസ്റ്റ് ലേബൻ ,
#ജെ.ഡബ്ലിയു
# സാമുവേൽ ,
#കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
# എ. മാലിനി ,
#എ.പി. ശ്രീനിവാസൻ ,
#സി. ജോസഫ് ,
#സുധീഷ് നിക്കോളാസ്
# ജെ. ഗോപിനാഥ് ,
#ലളിത ജോൺ
#വൽസ ജോർജ് ,
#സുധീഷ് നിക്കോളാസ്
#ആർ.റോസമ്മ
#ഹേമലത
#സാബുജി
#സുകുമാരപ്പണിക്ക
#ജ്യോതി.ആർ
#സാബ‍ു. ജി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#സാഹിത്യപഞ്ചാനനൻ ശ്രീ.പി.കെ.നാരായണപിള്ള
# ശ്രീ.സി.ഒ.മാധവൻ
#ഫാസിൽ(പ്രശ്സത ചലച്ചിത്ര സംവിധായകൻ)
#ആലപ്പി  അ‍ഷറഫ്(പ്രശസ്ത ചലച്ചിത്ര സംവിധായകൻ)
#ബി.അൻസാരി(ആലപ്പുഴ നഗര സഭ മുൻ വൈസ് ചെയർമാൻ)
#ബി.റഫീക്ക്(വനം വകുപ്പ് മന്ത്രിയുടെ പി.എ)
#നൗഫൽ  (കൗൺസിലർ)
 
==വഴികാട്ടി==
{{#multimaps:9.4928845,76.3294255|zoom=8}}
 
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''
 
|
|
<!--visbot  verified-chils->-->
<!--visbot  verified-chils->-->
* .ആലപ്പ‍ുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ട‍ു കിലോമീറ്റർ)
* ആലപ്പ‍ുഴ തീരദേശപാതയിലെ ആലപ്പ‍ുഴ ബസ് സ്ററാന്റിൽ നിന്നും മ‍ൂന്ന‍ു കിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''ആലപ്പ‍ുഴ'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
==അവലംബം==
<references />
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1434061" എന്ന താളിൽനിന്ന് ശേഖരിച്ചത്