Jump to content
സഹായം

"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54: വരി 54:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== സൗകര്യങ്ങള് ==
പതിനാറ് ക്ലാസ്സമുറിയും, മികച്ച സൗകര്യങ്ങളുള്ള നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
·        പാചകപ്പുര.
·        ലൈബ്രറി റൂം.
·        കമ്പ്യൂട്ടർ ലാബ്.
·        എൽ.സി.ഡി. പ്രൊജക്ടർ, സെൻസർ പാനൽ ക്ലാസ്‌റൂം, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433980" എന്ന താളിൽനിന്ന് ശേഖരിച്ചത്