"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല (മൂലരൂപം കാണുക)
14:43, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പ്രവർത്തനങ്ങൾ
വരി 447: | വരി 447: | ||
കുട്ടികളെ സുരക്ഷിതരായി സ്കൂളിൽ എത്തിക്കുക ,യാത്രാക്ലേശം പരിഹരിക്കുക എന്നി ലക്ഷ്യത്തോടെയാണ് സ്കൂൾ ബസ്സ് വാങ്ങാൻ തീരുമാനിച്ചത് .2014 - 2015. അധ്യയന വർഷത്തെ പി.റ്റി.എ പ്രസിഡൻ്റ് എൻ .ജെ. മത്തായി സാറും കമ്മറ്റി അംഗങ്ങളും അധ്യാപകരും ഒന്നിച്ച് പ്രവർത്തിച്ചതിൻ്റെ ഫലമായി ആണ് സ്കൂൾബസ്സ് സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത് . ഈ ബസ്സ് വാങ്ങുന്നതിലേക്ക് ഈ ദേശത്തുള്ള നാട്ടുകാരായ പ്രവാസികളുടെയും ,പൂർവ വിദ്യാർത്ഥികളുടെയും ധനസഹായം ഞങ്ങൾക്ക് ലഭിച്ചതിനാലാണ് ഈ സംരംഭം വിജയ തിലകം ചാർത്തിയത് . സഹായഹസ്തം നീട്ടിയ എല്ലാ മനസ്സുകളെയും നന്ദിയോട് സ്മരിക്കുന്നു .പഴയ കാവ് ,മംഗലം, കുറ്റിക്കാട് പടി ,വള്ളംകുളം, നെല്ലാട് തുടങ്ങിയ ഭാഗത്തുനിന്ന് എത്തുന്ന കുട്ടികൾക്ക് വലിയ ഒരു സഹായം ആയി സ്കൂൾ ബസ് പ്രവർത്തിച്ചുവരുന്നു. | കുട്ടികളെ സുരക്ഷിതരായി സ്കൂളിൽ എത്തിക്കുക ,യാത്രാക്ലേശം പരിഹരിക്കുക എന്നി ലക്ഷ്യത്തോടെയാണ് സ്കൂൾ ബസ്സ് വാങ്ങാൻ തീരുമാനിച്ചത് .2014 - 2015. അധ്യയന വർഷത്തെ പി.റ്റി.എ പ്രസിഡൻ്റ് എൻ .ജെ. മത്തായി സാറും കമ്മറ്റി അംഗങ്ങളും അധ്യാപകരും ഒന്നിച്ച് പ്രവർത്തിച്ചതിൻ്റെ ഫലമായി ആണ് സ്കൂൾബസ്സ് സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത് . ഈ ബസ്സ് വാങ്ങുന്നതിലേക്ക് ഈ ദേശത്തുള്ള നാട്ടുകാരായ പ്രവാസികളുടെയും ,പൂർവ വിദ്യാർത്ഥികളുടെയും ധനസഹായം ഞങ്ങൾക്ക് ലഭിച്ചതിനാലാണ് ഈ സംരംഭം വിജയ തിലകം ചാർത്തിയത് . സഹായഹസ്തം നീട്ടിയ എല്ലാ മനസ്സുകളെയും നന്ദിയോട് സ്മരിക്കുന്നു .പഴയ കാവ് ,മംഗലം, കുറ്റിക്കാട് പടി ,വള്ളംകുളം, നെല്ലാട് തുടങ്ങിയ ഭാഗത്തുനിന്ന് എത്തുന്ന കുട്ടികൾക്ക് വലിയ ഒരു സഹായം ആയി സ്കൂൾ ബസ് പ്രവർത്തിച്ചുവരുന്നു. | ||
== പി.ടി.എ കമ്മിറ്റി == | |||
സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും രക്ഷിതാക്കൾ വളരെ ആത്മാർത്ഥമായി പങ്കെടുക്കാറുണ്ട്. കുട്ടികളുടെ പഠനത്തിലും അത്പോലെ മറ്റു പ്രവർത്തനങ്ങളിലും അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും അവർക്ക് പ്രചോദനം നൽകുന്നത് പ്രശംസനീയമായ ഒന്നാണ്. സ്കൂൾ പിടിഎ യുടെ ആഭിമുഖ്യത്തിൽ പലവിധ സംഘടനാ പ്രവർത്തനങ്ങളും കാലാകാലങ്ങളായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിന്റെ വിജയത്തിൽ പിടി എയുടെ സ്ഥാനം വളരെ വലുതാണ്.പി.ടി .എ യുടെ ശ്രമം ഫലമാണ് സ്കൂൾ ബസ്സ് വാങ്ങാൻ ഇടയായത് നല്ല പാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ ഭവന നിർമ്മാണത്തിലും പി.ടി എ വളരെ വലിയ പങ്ക് വഹിച്ചു .ഈ സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി.എ കമ്മിറ്റിയുടെ കൈത്താങ്ങ് ലഭിക്കുന്നു .ശ്രീമാൻ .രാജീവ് എൻ .എസ് . പി .റ്റി.എ പ്രസിഡൻറ് ആയി ഈ വർഷം ചുമതലയിൽ ഇരിക്കുന്നു .ശ്രീമാൻ .രാജീവ് എൻ .എസ് . പി .റ്റി.എ പ്രസിഡൻറ് ആയി ഈ വർഷം ചുമതലയിൽ ഇരിക്കുന്നു .ശ്രീ .രാജീവ് എൻ .എസ് . പി .റ്റി.എ പ്രസിഡൻറ് ആയി ഈ വർഷം ചുമതലയിൽ ഇരിക്കുന്നു . | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== ഫോട്ടോ ഗ്യാലറി == | == ഫോട്ടോ ഗ്യാലറി == |