Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.യു.പി.എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
  കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തിൽ നാഗപറമ്പ് എന്ന പ്രദേശത്ത് വല്യസ്കൂൾ എന്നപേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ്‌ നടുവട്ടം എ.യു.പി സ്കൂൾ.1953 ജൂൺ മൂന്നിനാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത്.നാഗപറമ്പ് അങ്ങാടിയിലെ ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം. നാല്പത് കുട്ടികളുമായി ആറാംക്ലാസ് ആദ്യം തുടങ്ങി.അടുത്ത വർഷംതന്നെ ഇപ്പോൾ നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറുകയും ഏഴാം ക്ലാസ് തുടങ്ങുകയും ചെയ്തു.പൊൻമാൻതൊടിയിൽ കൃഷ്ണൻ എ‌ഴുത്തച്ഛൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ.
  ''കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തിൽ നാഗപറമ്പ് എന്ന പ്രദേശത്ത് വല്യസ്കൂൾ എന്നപേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ്‌ നടുവട്ടം എ.യു.പി സ്കൂൾ.1953 ജൂൺ മൂന്നിനാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത്.നാഗപറമ്പ് അങ്ങാടിയിലെ ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം. നാല്പത് കുട്ടികളുമായി ആറാംക്ലാസ് ആദ്യം തുടങ്ങി.അടുത്ത വർഷംതന്നെ ഇപ്പോൾ നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറുകയും ഏഴാം ക്ലാസ് തുടങ്ങുകയും ചെയ്തു.പൊൻമാൻതൊടിയിൽ കൃഷ്ണൻ എ‌ഴുത്തച്ഛൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ.''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433353" എന്ന താളിൽനിന്ന് ശേഖരിച്ചത്