"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
14:37, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
<big>സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.</big> | <big>സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.</big> | ||
=== <big>ഓൺലൈൻ പഠനസൗകര്യമൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ</big> === | |||
<big>ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 10 കുട്ടികൾക്ക് മൊബൈൽ ഫോണുകളും ഡിഷ് ടി.വി. യും വാങ്ങി നൽകി ഇളമ്പയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മാതൃകയായി. സ്കൂൾ പി. റ്റി . എ യുടെ നേതൃത്വത്തിൽ അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ അറുപതിലധികം കുട്ടികൾക്ക് മൊബൈൽ ഫോണുകളും ലാപ് ടോപ്പുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. എന്നാൽ ഏതാനും വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവർക്കു കൂടി പഠന സൗകര്യമൊരുക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മൊബൈൽ ഫോണുകളും ടെലിവിഷനും വാങ്ങി നൽകിയത്.</big> | |||
<big> ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റ് രൂപീകരിക്കപ്പെട്ട് രണ്ടുവർഷത്തിനുള്ളിൽ വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപയോളം സമാഹരിച്ചു നൽകി. കഴിഞ്ഞ വർഷം അങ്കണവാടികൾക്കും ഗ്രന്ഥശാലകൾക്കും ഡിഷ് ടി.വിയും സൗജന്യ റീചാർജും നൽകി. ഓണക്കിറ്റുകൾ, കോവി ഡ് പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റുകൾ തുടങ്ങിയവ വീടുകളിലെത്തിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി മുദാക്കൽ ഗ്രാമ പഞ്ചായത്ത് 'സമൂഹ അടുക്കള 'യിലും ആറ്റിങ്ങൽ സബ് ഡിവിഷൻ കേന്ദ്രീകരിച്ചും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ ജാഗ്രത പ്രവർത്തനങ്ങൾ ഉൾപ്പെടെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഇളമ്പ സ്കൂൾ SPC യൂണിറ്റ് നടത്തിവരുന്നത്. 2021 ആഗസ്റ്റ് 17 ന് നടത്തിയ മൊബൈൽ ഫോൺ വിതരണം, ഡിഷ് ടി.വി. , ചികിത്സാ സഹായംഎന്നിവയുടെ വിതരണ ഉദ്ഘാടനം ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ശ്രീമതി. ബിനിമോൾ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് . ശ്രീ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. അനിൽ സ്വാഗതം പറഞ്ഞു. HM . എസ്.സതിജ, വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ , CPO M. ബാബു. WDI. ബിന്ദു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ACPO സീന Y S നന്ദി അറിയിച്ചു.</big> | |||
=== <big>ഗ്രന്ഥശാലയിലേക്ക് ഒരു തീർത്ഥയാത്ര</big> === | === <big>ഗ്രന്ഥശാലയിലേക്ക് ഒരു തീർത്ഥയാത്ര</big> === |