"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ .യു. പി. എസ്. പറയകാട് (മൂലരൂപം കാണുക)
14:25, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
}} | }} | ||
കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം | കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം 1951-ൽ സ്ഥാപിതമായ സ്കൂളാണ് പറയകാട് ഗവ:യു.പി.സ്കൂൾ. | ||
'''''ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ നാലുകുളങ്ങര ക്ഷേത്രത്തിൻറെ വടക്ക് വശം സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് പറയകാട് ഗവ: യു.പി.സ്കൂൾ. സാമൂആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ പടിക്കൽ വന്നിരുന്നത് ചുറ്റുവട്ടത്ത് ഉള്ളവർ തന്നെ ആയിരുന്നു. അത് സാധാരണക്കാരിൽ സാധാരണക്കാരായ കൂലിപ്പണിക്കാരുടേയും കയർ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും മക്കൾ ആയിരുന്നു. ഇപ്പോഴും ഈ സ്ഥിതിയിൽ മാറ്റം ഇല്ല. ''''' | '''ചരിത്രം''' | ||
'''''ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ നാലുകുളങ്ങര ക്ഷേത്രത്തിൻറെ വടക്ക് വശം സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് പറയകാട് ഗവ: യു.പി.സ്കൂൾ. സാമൂആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ പടിക്കൽ വന്നിരുന്നത് ചുറ്റുവട്ടത്ത് ഉള്ളവർ തന്നെ ആയിരുന്നു. അത് സാധാരണക്കാരിൽ സാധാരണക്കാരായ കൂലിപ്പണിക്കാരുടേയും കയർ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും മക്കൾ ആയിരുന്നു. ഇപ്പോഴും ഈ സ്ഥിതിയിൽ മാറ്റം ഇല്ല. തുടർന്ന് വായിക്കുക....''''' | |||
സാമൂഹികപരവും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പറയകാട് പ്രദേശത്തെകുട്ടികൾ പഠിക്കാൻ പോയിരുന്നത് വളരെ അകലെയുള്ള തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും ആയിരുന്നു. സാമ്പത്തികപരമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും പോയി പഠിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ നാട്ടിലെ ഈ ദുരവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ് എന്ന് തിരിച്ചറിയുകയും സാമൂഹ്യമാറ്റത്തിന് വേണ്ടി, നാട്ടുകാരും മുൻ നിയമസഭ സാമാജികനുമായിരുന്ന ശ്രീ. പി.കെ രാമൻ അവറുകളും ഈ പ്രദേശത്തെ അന്നത്തെ പ്രമാണിയായിരുന്ന ശ്രീ. കൊച്ചുകടുത്ത മുതലാളിയും മുൻകൈയെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം നൽകിയ 50 സെന്റ് സ്ഥലത്ത് 1950 ൽ ഈ വിദ്യാലയം സ്ഥാപിച്ചു. | സാമൂഹികപരവും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പറയകാട് പ്രദേശത്തെകുട്ടികൾ പഠിക്കാൻ പോയിരുന്നത് വളരെ അകലെയുള്ള തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും ആയിരുന്നു. സാമ്പത്തികപരമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ തിരുമല വലിയകളം സ്കൂളിലും മറ്റു സ്കൂളുകളിലും പോയി പഠിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ നാട്ടിലെ ഈ ദുരവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ് എന്ന് തിരിച്ചറിയുകയും സാമൂഹ്യമാറ്റത്തിന് വേണ്ടി, നാട്ടുകാരും മുൻ നിയമസഭ സാമാജികനുമായിരുന്ന ശ്രീ. പി.കെ രാമൻ അവറുകളും ഈ പ്രദേശത്തെ അന്നത്തെ പ്രമാണിയായിരുന്ന ശ്രീ. കൊച്ചുകടുത്ത മുതലാളിയും മുൻകൈയെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം നൽകിയ 50 സെന്റ് സ്ഥലത്ത് 1950 ൽ ഈ വിദ്യാലയം സ്ഥാപിച്ചു. |