"ജി എൽ പി എസ് കളർകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കളർകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:16, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}രവർത്തനങ്ങൾ | ||
1. സ്കൂൾ ശുചീകരണം : | |||
വിവിധ സംഘടനകൾ പൂർവ വിദ്യാർഥികൾ ജനപ്രതിനിധികൾ, അധ്യാപകർ, റസിഡന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ . | |||
2. ഇംഗ്ലീഷ് ഫെസ്റ്റ് .... | |||
കുട്ടികൾ തന്നെ അവതാരകരായ ആദ്യത്തെ ഓൺലൈൻ മീറ്റിംഗ് | |||
3. വിദ്യാരംഗം കലാസാഹിത്യ വേദി - ഓൺലൈൻ മീറ്റിംഗ് -നാടൻ പാട്ടു കലാകാരൻ അനിൽ പഴവീട് കുട്ടികളുമായി സംവദിച്ചു | |||
4.പോഷകാഹാര ബോധവൽക്കരണ ക്ലാസ് നടത്തി | |||
5 .അക്ഷയ നിധി എന്ന പേരിൽ പൂർവ്വ വിദ്യാർഥി സംഘടന പഠനോപകരണ ങ്ങൾ വിതരണം ചെയ് തു വരുന്നു | |||
6. കോവിഡ് പോരാളികളായ ആരോഗ്യ വിഭാഗത്തിലെ വ്യക്തികളെ ആദരിച്ചു. | |||
7.സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഗൂഗിൾ | |||
മീറ്റ് കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തി. | |||
8. ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സിനി ടീച്ചറിനെ ആദരിച്ചു | |||
മധുരം മലയാളം എന്ന പേരിൽ മാതൃഭൂമി പത്രം എല്ലാ ക്ലാസിലും കുട്ടികൾക്ക് വായിക്കാൻ നൽകി വരുന്നു. | |||
10.സ്കൂൾ ബസ് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പായസ ചലഞ്ച് നടത്തി. |