Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൽ എഫ് എൽ പി എസ് കുമ്പിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
(ചെ.)
വരി 57: വരി 57:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== വിദ്യാർത്ഥികളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉന്നതി മാത്രം ലക്ഷ്യം വച്ചുകൊണ്ട് വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം   ചെയ്യുകയും  നടപ്പിലാക്കുകയും ചെയ്യുന്നു .സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഉല്ലാസഗണിതം ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം, മൂല്യബോധന ക്ലാസുകൾ, കമ്പ്യൂട്ടർ പഠനം,ഹിന്ദി ക്ലാസുകൾ തുടങ്ങിയവ മികച്ച രീതിയിൽ മുന്നോട്ട്   പോകുന്നു  . ==
== ഐസിടി സാധ്യതകൾ പരമാവധി പ്രേയോജനപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂമുകളിലൂടെ അധ്യയനം നടത്തുന്നു .ഡി സി എൽ , എൽ എസ് എസ് സ്കോളര്ഷിപ്പ്കളാക്കായി പ്രേത്യകം     പരിശീലനം നൽകുന്നു .പൊതുവിജ്ഞാനം ആർജിക്കുന്നതിനായി എല്ലാ മാസവും ജനറൽ ക്വിസ് നടത്തുന്നു .ഓരോ ദിവസവും പുതിയ ഉണർവും ഉന്മേഷവും ലഭിക്കാൻ ഉതകും   വിധം യോഗ, പ്രഭാത അസംബ്ലി എന്നിവ നടത്തുന്നു .അസ്സംബ്ലിയിൽ കായിക വ്യായാമം ,പത്രപാരായണം, ചിന്താ വിഷയം , ബൈബിൾ വചനങ്ങൾ ,ദിനാചരണ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു   വിദ്യാർത്ഥികളുടെ വികാസത്തെ നിരീക്ഷിച്ചു മികവിലേക്കു ഉയർത്തുന്നതിന്  നിരന്തര മൂല്യനിർണയം, Term മൂല്യനിർണയം,Mid Term ടെസ്റ്റുകൾ ,ക്ലാസ് ടെസ്റ്റുകൾ എന്നിവ നടത്തുകയും A Grade, B Grade ലഭിച്ചവർക്ക് മെഡൽ നൽകി പ്രോത്സാഹിപ്പിക്കുന്നു. .പഠനത്തിലും പാഠ്യ അനുബന്ധപ്രവർത്തനങ്ങളിലും  മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കു ക്യാഷ് അവാർഡുകളും സമ്മാനങ്ങളും നൽകുന്നു .           ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432759" എന്ന താളിൽനിന്ന് ശേഖരിച്ചത്