Jump to content
സഹായം

"കോട്ടപ്പള്ളി എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ  കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ  

ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി
ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി എന്നാൽ അതിനു കഴിവില്ലാതിരുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങളും വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയിലായി ഈ സാഹചര്യത്തിലാണ് താൻ നേടിയ വിദ്യ മറ്റുള്ളവർക്കും നൽകണമെന്ന താൽപ്പര്യത്തോടെ തീരുമന തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്തു യശഃ ശരീരനായ തയ്യുള്ളതിൽ കേളപ്പൻ ഗുരുക്കൾ ഒരു നാളുകാൽ ഓലപ്പുര സ്ഥാപിച്ചു ഇന്നത്തെ വിദ്യാലയത്തിന് തുടക്കം കുറിച്ചത് 

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432755" എന്ന താളിൽനിന്ന് ശേഖരിച്ചത്