"ഗവ. യു പി സ്കൂൾ, വരേണിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, വരേണിക്കൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:11, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
സ്കൂളാരംഭത്തിൽ തന്നെ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. അധ്യാപകരും കുട്ടികളും 'ഉൾപ്പെടുന്ന ക്ലബ് ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ഓരോ ക്ലാസിലും കൺവീനർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തിൽ ശരിയായി മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക.സാമൂഹിക അകലം തുടങ്ങിയവ നിരീക്ഷിക്കുന്നത് കൺവീനർമാരുടെ ഉത്തരവാദിത്വമാണ്. സ്കൂളും പരിസരവും ശുചീകരിക്കുന്നുണ്ട്.കൂടാതെ കൊതുക് ജന്യ രോഗങ്ങളെ കുറിച്ച് സെമിനാർ, ക്വിസ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതാണ്.<nowiki>*</nowiki> മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാനുതകുന്ന തരത്തിൽ മലയാളത്തിളക്കം എന്ന പരിപാടി നടത്തുന്നു . അത് കുട്ടികൾക്ക് ചിഹ്നങ്ങൾ, അക്ഷരങ്ങൾ എന്നിവ ഉറയ്ക്കാൻ സഹായകമാവുന്നു. | സ്കൂളാരംഭത്തിൽ തന്നെ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. അധ്യാപകരും കുട്ടികളും 'ഉൾപ്പെടുന്ന ക്ലബ് ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ഓരോ ക്ലാസിലും കൺവീനർമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തിൽ ശരിയായി മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക.സാമൂഹിക അകലം തുടങ്ങിയവ നിരീക്ഷിക്കുന്നത് കൺവീനർമാരുടെ ഉത്തരവാദിത്വമാണ്. സ്കൂളും പരിസരവും ശുചീകരിക്കുന്നുണ്ട്.കൂടാതെ കൊതുക് ജന്യ രോഗങ്ങളെ കുറിച്ച് സെമിനാർ, ക്വിസ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതാണ്.<nowiki>*</nowiki> മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാനുതകുന്ന തരത്തിൽ മലയാളത്തിളക്കം എന്ന പരിപാടി നടത്തുന്നു . അത് കുട്ടികൾക്ക് ചിഹ്നങ്ങൾ, അക്ഷരങ്ങൾ എന്നിവ ഉറയ്ക്കാൻ സഹായകമാവുന്നു. | ||
* എം.ജെ.ഉഷ - ഇംഗ്ലീഷ് ക്ലബ്, ഹരിതസേന, ഗാന്ധിദർശൻ. | * എം.ജെ.ഉഷ - ഇംഗ്ലീഷ് ക്ലബ്, ഹരിതസേന, ഗാന്ധിദർശൻ. | ||