"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി (മൂലരൂപം കാണുക)
14:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
വരി 49: | വരി 49: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അക്ഷരഭ്യാസം ദിവാസ്വപ്നം മാത്രമായിരുന്ന കാലഘട്ടത്തിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ അറിവിന്റെ ആശ്രയമായി ആരംഭിച്ച കുഴികാട്ടുശ്ശേരി സെന്റ് മേരിസ് എൽ പി സ്കൂൾ നീണ്ട 100 വർഷങ്ങൾ പിന്നിടുന്നു ക്രാന്ത ദർശിയായ ബാഹുമാനപെട്ട പഴയാറ്റിൽ പത്രോസച്ഛന്റെ കർമൊത്സുകതയും ഉദാര മനസ്കതയുമാണ് 1918ൽ ഈ നാട്ടിൽ ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിതമാകാൻ കാരണമായത്.6 അദ്ധ്യാപകരോടെ പ്രവർത്തനം ആരംഭിച്ച് ഗവണ്മെന്റ് അംഗീകാരം നേടിയ ഈ സ്ഥാപനം 1922 പത്രോസച്ചൻ തിരു കുടുംബ സന്യാസ സ്ഥാപകരായ വാഴ്ത്തപെട്ട മദർ മറിയം ത്രേസ്യക്കും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനുമായി കൈമാറി.16 ഡിവിഷനുകളിലായി 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം തുടർന്ന് കൊണ്ടിരിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == |