Jump to content
സഹായം

"മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(സ്കൂളിനെക്കുറിച്ച്)
(ചരിത്രം)
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
            
            
1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം  ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു .
സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ്  മിത്രക്കരി സ്കൂൾ കാലയങ്കരി   സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി .സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ  സെപുരയിടത്തിൽ കലയങ്കരി  എന്നറിയപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ച ഓലകെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നത് .കുട്ടനാട്ടിലെ വെള്ളപ്പൊക്കസമയങ്ങളിൽ ദുരിതാശ്വാസക്യാമ്പായി സ്കൂൾ പ്രവർത്തിക്കുന്നു .തുടക്കത്തിൽ ഉണ്ടായിരുന്ന ആജ്ഞ ക്ലാസ്സ് പിന്നീട് ഇല്ലാതായി .അങ്ങനെ സ്കൂളിൽ നാലക്ലാസ്സ്‌ വരെയുള്ള കുട്ടികളായി .
മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ  സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ  നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ ,  സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .
 
.......................


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432450" എന്ന താളിൽനിന്ന് ശേഖരിച്ചത്