"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:55, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു) |
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 351: | വരി 351: | ||
==== രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി സെൻ്റ് തോമസ് മുള്ളൻകൊല്ലി സ്കൂൾ ==== | ==== രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി സെൻ്റ് തോമസ് മുള്ളൻകൊല്ലി സ്കൂൾ ==== | ||
നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന IT@ Home എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലാപ്പ്ടോപ്പ്, പ്രൊജക്റ്റർ, തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ പാഠങ്ങളാണ് പല ദിവസങ്ങളിലായി രക്ഷിതാക്കളെ പഠിപ്പിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ വിദഗ്ധരായ നല്ലപാഠം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. | നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന IT@ Home എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലാപ്പ്ടോപ്പ്, പ്രൊജക്റ്റർ, തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ പാഠങ്ങളാണ് പല ദിവസങ്ങളിലായി രക്ഷിതാക്കളെ പഠിപ്പിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ വിദഗ്ധരായ നല്ലപാഠം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. | ||
==== പോഷൻ അഭിയാൻ പ്രവർത്തനങ്ങൾ ==== | |||
പോഷൻ അഭിയാന്റെ (നാഷണൽ ന്യൂട്രീഷൻ മിഷൻ )ഭാഗമായി സ്കൂൾ തലത്തിൽ ഇ -ക്വിസ്സ്,പച്ചക്കറിത്തോട്ടം, നിർമ്മാണം -സംരക്ഷണം പോഷൻ അസംബ്ലി എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു. എല്ലാ ക്ലാസ് അധ്യാപകരും കുട്ടികൾക്കായി പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസുകൾ എടുത്തു. | |||
==== ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് ==== | ==== ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് ==== |