Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 319: വരി 319:
|-
|-
|സ്പോൺസർ =  5000
|സ്പോൺസർ =  5000
|}
=== വായന പ്രവർത്തനങ്ങൾ ===
ജി എൽ പി എസ് ചോക്കാട് ലെ കുട്ടികൾക്ക് വായനയ്ക്കായി ഉള്ള വിഭവങ്ങൾ കണ്ടെത്താൻ വളരെ പ്രയാസമാണ്. എങ്കിലും കുറച്ചു കുട്ടികൾ ഉള്ളതിനാൽ തന്നെ അധ്യാപകരുടെ പ്രയത്നത്താൽ ക്ലാസ്സുകളിൽ ലൈബ്രറി ഒരുക്കാൻ സാധിച്ചു. കുറേയധികം പുസ്തകങ്ങളും നേടിയെടുത്തു. പക്ഷെ വളരെ കുറച്ചു കുട്ടികളും രക്ഷിതാക്കളും മാത്രമേ വായനാ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നുള്ളൂ. വായന പ്രോത്സാഹിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനാണ് നാം ഈ മേഖലയിൽ ശ്രമിക്കുന്നത്. ഇതിലൂടെ വൈജ്ഞാനിക സാമൂഹ്യ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകണം.
ലൈബ്രറി പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ.
പുസ്തകങ്ങളെ ക്ലാസ് നിലവാരത്തിനനുസരിച്ച് തരംതിരിക്കൽ.
ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കൽ.
ക്ലാസിൽ വായനശാല നിർമ്മാണം.
വായനശാലയിൽ ബാലപ്രസിദ്ധീകരണങ്ങൾ ഉറപ്പാക്കൽ.
വായനാ കാർഡ് തയ്യാറാക്കൽ.
സ്കൂൾ മാഗസിൻ തയ്യാറാക്കൽ.
മാസാമാസം സർഗാത്മക രചനകൾ ഏർപ്പെട്ട് പതിപ്പാക്കുന്നു.
സാഹിത്യ ആസ്വാദന ക്ലാസുകൾ സംഘടിപ്പിക്കൽ.
സ്കൂളിൽ പൊതുജനങ്ങൾക്കായി പുസ്തകപ്രദർശനം.
എല്ലാ ആഴ്ചയിലും പത്ര ക്വിസ് .
സ്കൂളിൽ പൊതു വായനശാല നിർമ്മാണം.
സ്കൂളിൽ ദിനപത്രം ലഭ്യമാക്കൽ.
ദൂരദർശൻ വാർത്തകൾ കാണിക്കൽ (1 മുതൽ 1.15 വരെ).
പുസ്തക പരിചയം ആഴ്ചയിലൊരു ദിവസം ( ബാല സഭയിൽ വച്ച് ).
കൂടുതൽ പുസ്തകം വായിച്ചവരെ കണ്ടെത്തൽ.
രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എടുത്ത് ഇവിടിരുന്ന് വായിക്കാനുള്ള അവസരം അവർ വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒന്നോരണ്ടോ പേര് ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൽ.
അസംബ്ലിയിൽ പത്രവായന.
ജന്മദിനത്തിന് പുസ്തകവായന.
ചിത്ര വായനയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കൽ പ്രദർശനം ചിത്ര വായന നടത്തൽ.
വീഡിയോസ് കണ്ട് കവിത കഥ രചന നടത്തൽ
{| class="wikitable"
|+
!വിഷയം
!ആകെ ചിലവ്
!സ്രോതസ്സ്
|-
| rowspan="4" |വായന
ദീർഘകാല /മധ്യകാല / ഹ്രസ്വകാല
പ്രവർത്തനങ്ങൾ
| rowspan="4" |30000
|എസ് എസ് എ=15000
|-
|പഞ്ചായത്ത് =7500
|-
|സ്പോൺസർ= 2500
|-
|അധ്യാപകർ=5000
|}
|}
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432050" എന്ന താളിൽനിന്ന് ശേഖരിച്ചത്