"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമണ്ണറിയാം ... മനംനിറക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമണ്ണറിയാം ... മനംനിറക്കാം (മൂലരൂപം കാണുക)
13:27, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
കൂടരഞ്ഞി കൃഷിഭവന്റെ സഹകരണത്തോടെയും, മലയാളമനോരമ നല്ലപാഠത്തിന്റെയും, മാതൃഭൂമി സീഡിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിക്കൃഷി, വൃക്ഷത്തയ് നടൽ, പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം നിർമിക്കാൻ എന്നീ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 75 ഗ്രോ ബാഗുകളിലായി വെണ്ട, പയർ, കൊമ്പൻ മുളക്, പപ്പായ, തക്കാളി, വഴുതന, കോവൽ എന്നീ പച്ചക്കറികൾ നാട്ടു. അവ സ്കൂൾ ഗ്രൗൻഡിനോട് ചേർന്നുള്ള സ്റ്റെപ് കളിലും, സ്കൂളിന്റെ പുറകുവശത്തും പരിചരിച്ചു പോകുന്നു. ശ്രീ ജസ്റ്റിൻ സാറിന്റെയും, ശ്രീമതി സീനത്ത് ബി കെ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ്തി എന്നിവർ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. പച്ചക്കറി നനയ്ക്കുവാനും, ജൈവ വളപ്രയോഗം നടത്തുവാനും താല്പര്യമുള്ള കുട്ടികൾക്കും അനുവാദം നൽകിയിരിക്കുന്നു. കുട്ടികൾക്ക് മണ്ണിനെ അടുത്തറിയുവാനും അതിൽ നിന്നും കിട്ടുന്ന വിളവ് ആസ്വാദിക്കുവാനും ഈ പ്രവർത്തനം അവസരം നൽകുന്നു. അതോടൊപ്പം ഓരോ കുട്ടിയും തങ്ങളുടെ വീട്ടിലും മികച്ച അടുക്കളത്തോട്ടവും നിർമിക്കുകയും അവയുടെ പുരോഗതി അദ്യാപകരെ അറിയിക്കുകയും ചെയ്യുന്നു. മികച്ച അടുക്കളത്തോട്ടം ഉണ്ടാക്കുന്ന കുട്ടിക്കും രക്ഷിതാവിനും വർഷാവസാനം സമ്മാനങ്ങളും നൽകുന്നു. | കൂടരഞ്ഞി കൃഷിഭവന്റെ സഹകരണത്തോടെയും, മലയാളമനോരമ നല്ലപാഠത്തിന്റെയും, മാതൃഭൂമി സീഡിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിക്കൃഷി, വൃക്ഷത്തയ് നടൽ, പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം നിർമിക്കാൻ എന്നീ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 75 ഗ്രോ ബാഗുകളിലായി വെണ്ട, പയർ, കൊമ്പൻ മുളക്, പപ്പായ, തക്കാളി, വഴുതന, കോവൽ എന്നീ പച്ചക്കറികൾ നാട്ടു. അവ സ്കൂൾ ഗ്രൗൻഡിനോട് ചേർന്നുള്ള സ്റ്റെപ് കളിലും, സ്കൂളിന്റെ പുറകുവശത്തും പരിചരിച്ചു പോകുന്നു. ശ്രീ ജസ്റ്റിൻ സാറിന്റെയും, ശ്രീമതി സീനത്ത് ബി കെ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ്തി എന്നിവർ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. പച്ചക്കറി നനയ്ക്കുവാനും, ജൈവ വളപ്രയോഗം നടത്തുവാനും താല്പര്യമുള്ള കുട്ടികൾക്കും അനുവാദം നൽകിയിരിക്കുന്നു. കുട്ടികൾക്ക് മണ്ണിനെ അടുത്തറിയുവാനും അതിൽ നിന്നും കിട്ടുന്ന വിളവ് ആസ്വാദിക്കുവാനും ഈ പ്രവർത്തനം അവസരം നൽകുന്നു. അതോടൊപ്പം ഓരോ കുട്ടിയും തങ്ങളുടെ വീട്ടിലും മികച്ച അടുക്കളത്തോട്ടവും നിർമിക്കുകയും അവയുടെ പുരോഗതി അദ്യാപകരെ അറിയിക്കുകയും ചെയ്യുന്നു. മികച്ച അടുക്കളത്തോട്ടം ഉണ്ടാക്കുന്ന കുട്ടിക്കും രക്ഷിതാവിനും വർഷാവസാനം സമ്മാനങ്ങളും നൽകുന്നു. | ||
'''ശലഭോദ്യാനം''' | '''ശലഭോദ്യാനം''' | ||
[[പ്രമാണം:47326 sslp00126.resized.jpg|ഇടത്ത്|ലഘുചിത്രം|ശലഭോദ്യാനം ]] | |||
കുട്ടികൾക്കായി ഒരു ചെറിയ ശലഭോദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജമന്തി, ചെമ്പരത്തി, സീനിയ .. തുടങ്ങിയ വിവിധങ്ങളായ പൂച്ചെടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂവുകളെ ആകർഷിച്ചെത്തുന്ന പൂമ്പാറ്റയും ഇവിടുത്തെ മനോഹര കാഴ്ചകളിൽ ഒന്നാണ്. | കുട്ടികൾക്കായി ഒരു ചെറിയ ശലഭോദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജമന്തി, ചെമ്പരത്തി, സീനിയ .. തുടങ്ങിയ വിവിധങ്ങളായ പൂച്ചെടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂവുകളെ ആകർഷിച്ചെത്തുന്ന പൂമ്പാറ്റയും ഇവിടുത്തെ മനോഹര കാഴ്ചകളിൽ ഒന്നാണ്. |