Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
1976 ജൂൺ ഒന്നിന് ക്ലാസ്സാരംഭിക്കുന്നതിനായി 7 ക്ലാസ്സ്മുറികളുളള ഓടിട്ട മനോഹരമായ കെട്ടിടം അണിഞ്ഞൊരുങ്ങി. 1976 ജൂൺ  1 -ന് ശ്രീ കെ.എ.ആന്റണി പ്രഥമാധ്യാപകനായി നിയമിക്കപ്പട്ടു. പിന്നീട് ശ്രീ. പി. എ. വർക്കി ,ശ്രീമതി. കെ. ഐ. ത്രേസ്യ എന്നിവരെ അദ്ധ്യാപകരായി നിയമി‌ച്ചു.96- വിദ്യാർത്ഥികളുമായി ആദ്യ ബാച്ച് (എട്ടാം ക്ലാസ്സിൽ മൂന്ന് ഡിവിഷൻ) അദ്ധ്യയനമാരംഭിച്ചു. 1976 ‍‍ഡിസംബർ 30-ന് , മാനന്തവാ‌ടി ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി, തലശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിളളിൽ, ശ്രീ.എം.വി. രാജൻ മാസ്ററർ എം.എൽ.എ. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമേനി ഹൈസ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പേര്യ, തലപ്പുഴ,മാനന്തവാടി, വെളളമുണ്ട, പടിഞ്ഞാറത്തറ, ദ്വാരക, പനമരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ ഗുണപരമായ വിദ്യാഭ്യാസം സ്വപ്നം കണ്ട് കല്ലോടിയിലേക്കൊഴുകി. പഠന – പാഠ്യേതര രംഗങ്ങളിൽ കല്ലോടി ഹൈസ്ക്കൂൾ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുൻനിരയിലേക്കുയർന്നു. 1978 -ൽ മാനേജർ  ജോസഫ്  മേമനയച്ചന്റെ നേതൃത്വത്തിൽ സ്ക്കളിന് ഒരു ഇരുനിലകെട്ടിടമുയർന്നു. സ്ക്കൂൾ ഉത്തരോത്തരം പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറു കയായിരുന്നു. 1984-ൽ റവ.ഫാ. മാത്യു കുരുവൻ പ്ലാക്കൽ സ്ക്കൂൾ മാനേജരായി ചാർജെടുത്തു.വൈദ്യുതിക്കുവേണ്ടിയുളള പരിശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. പിന്നീട് മാനേജരായെത്തിയ റവ. ഫാ. മരിയദാസിന്റെകാലത്ത് കല്ലോടി ഗ്രാമവും ഹൈസ്കൂളും വൈദ്യുതിയുടെ വെളിച്ചം ഏറ്റു വാങ്ങി. റവ.ഫാ.സെബാസ്റ്റ്യൻപാലക്കി മാനേജരായിരുന്നകാലത്ത് ഹൈസ്കൂൾ, മാനന്തവാടി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു. റവ.ഫാ. ജോർജ്ജ് മൂലയിൽ ആണ് സ്കൂളിനു വേണ്ടി ന്യുബ്ലോക്ക് പണികഴിപ്പിച്ചത്. കല്ലോടിയിൽഹയർസെക്കന്ററി അനുവദിച്ചു കിട്ടുന്നതിനായി കൈമെയ് മറന്നധ്വാനിച്ചിരുന്നവരാണ് അന്നത്തെ ബിഷപ്പായിരുന്ന മാർ എമ്മാനുവൽ പോത്തനാമുഴി, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളിൽ, മാനേജരായിരുന്ന റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. കെ. എ. ആന്റണിസാർ തുടങ്ങിയവർ. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിന്റെ സവിശേഷ ശ്രദ്ധ ഹയർസെക്കന്ററിവൽക്കരണത്തിന് മുഖ്യകാരണമായി. മാനേജരായിരുന്ന ബഹു. വൈദികൻ മാത്യു കൊല്ലിത്താനത്ത് അനന്യസാധാരണ മായ പാടവത്തോടെ ഹയർ സെക്കന്ററി ക്കുവേണ്ടി ഒരു മനോഹര സൌധം മെനഞ്ഞെടുത്തു. 2000 – ഒക്ടോബർ 3 – ചൊവ്വ. കല്ലോടിയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ശുഭ ദിനം. രജത ജൂബിലി ഉപഹാരമായി ലഭിച്ച ഹയർ സെക്കന്ററിയുടെ ഉദ്ഘാടനം, ഹൈസ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, കെട്ടിടത്തിനു ശിലാസ്ഥാപനം.... ബിഷപ്പ് റൈറ്റ് റവ. ഡോ. ഇമ്മാനുവൽ പോത്തനാമുഴി, രൂപതാ വികാരി മോൺ. ജോർജ്ജ് ഞരളക്കാട്ട്, കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റിൻ നിലയ്കപ്പള്ളിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ. കെ. കാർത്തികേയൻ, തുടങ്ങിയവരുടെ സാന്നിധ്യത്താൽ ധന്യമായ മുഹൂർത്തം. ചുറ്റിലും സന്മതികളേറെയുള്ളപ്പോൾ അതെ, കല്ലോടി സെന്റ്ജോസഫ്സ് ഹയർസെക്കന്ററി സ്കൂൾ കിതപ്പറിയാതെ കുതിക്കാൻ സജ്ജം.

ഈ കല്ലോടി നാടിനെ കുറിച്ച് കൂടുതൽ അറിയുവാൻ [[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം|എന്റെ നാട്]] സന്ദർശിക്കുക.{{HSSchoolFrame/Pages}}
ഈ കല്ലോടി നാടിനെ കുറിച്ച് കൂടുതൽ അറിയുവാൻ സന്ദർശിക്കുക.
 
[[സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം|എന്റെ നാട്]]  
 
{{HSSchoolFrame/Pages}}
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431734" എന്ന താളിൽനിന്ന് ശേഖരിച്ചത്