"എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ (മൂലരൂപം കാണുക)
13:16, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
റോഡിൻറെ വശത്തായി സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് എൽ. എം. എൽ. പി. എസ് ഉഴമലയ്ക്കൽ. സ്കൂൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിൽ എത്താൻ റാമ്പും റെയിലും നിർമ്മിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ക്ലാസ് , പ്രീ പ്രൈമറി ക്ലാസ് എന്നിവ നടത്താൻ പ്രത്യേക ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ നടത്തേണ്ട സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.കമ്പ്യൂട്ടർ ക്ലാസ് പ്രീ പ്രൈമറി ക്ലാസ് എന്നിവ നടത്താൻ പ്രത്യേക ക്ലാസ്മുറികൾ ഇല്ലാത്തതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ നടത്തേണ്ട സ്ഥലം ക്രമീകരിച്ചു. പ്രത്യേകിച്ച് ഒരു ഓഫീസ് റൂം ഇല്ലാത്തതിനാൽ പല ജോലികൾ ചെയ്യുന്നതിനും റെക്കോർഡുകൾ സൂക്ഷിക്കുന്നതിനും പഠനസാമഗ്രികൾ സൂക്ഷിക്കുന്നതിനും വളരെ ബുദ്ധിമുട്ട് നേരിടുന്നു. റോഡിൻറെ കരയിൽ ആയതിനാൽ ചുറ്റുമതിൽ ആവശ്യമാണ്. ശിശുസൗഹൃദ ക്ലാസ് റൂമുകളും ഫർണിച്ചറുകളും ഇല്ല ആവശ്യത്തിനുള്ള പഠനോപകരണങ്ങൾ ഇല്ല. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||