Jump to content
സഹായം

"ന്യൂ ഗവ.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം= ഗവണ്മെന്റ് ന്യൂ എൽ. പി. സ്കൂൾ  
|സ്കൂൾ വിലാസം= ഗവൺമെന്റ് ന്യൂ എൽ. പി. സ്കൂൾ  
|പോസ്റ്റോഫീസ്=പുതുക്കുളം  
|പോസ്റ്റോഫീസ്=പുതുക്കുളം  
|പിൻ കോഡ്=689664
|പിൻ കോഡ്=689664
വരി 74: വരി 74:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
==ദിനാചരണങ്ങൾ==
== മുൻ സാരഥികൾ ==
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആയ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം, ഗാന്ധിജയന്തി, ശിശുദിനം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, എന്നിവ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ന്യൂ ഇയർ എന്നിവ വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കാറുണ്ട്.
==മികവുകൾ==
==മികവുകൾ==

മുൻവർഷങ്ങളിലെ സബ് ജില്ല പ്രവ‍ൃത്തിപരിചയ, ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്.  സബ് ജില്ല കലോൽസവങ്ങളിൽ ക്വിസ്, ദേശഭക്തിഗാനം, പദ്യപാരായണം(ഇംഗ്ലീഷ്, മലയാളം) എന്നിവയിൽ പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്.  2019-20 വർഷത്തെ എൽഎസ്എസ് പരീക്ഷയിൽ ഈ സ്കൂളിലെ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
മുൻവർഷങ്ങളിലെ സബ് ജില്ല പ്രവ‍ൃത്തിപരിചയ, ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്.  സബ് ജില്ല കലോൽസവങ്ങളിൽ ക്വിസ്, ദേശഭക്തിഗാനം, പദ്യപാരായണം(ഇംഗ്ലീഷ്, മലയാളം) എന്നിവയിൽ പങ്കെടുത്ത് ഈ സ്കൂളിലെ കുട്ടികൾ മികച്ച ഗ്രേഡുകൾ നേടിയിട്ടുണ്ട്.  2019-20 വർഷത്തെ എൽഎസ്എസ് പരീക്ഷയിൽ ഈ സ്കൂളിലെ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആയ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം, ഗാന്ധിജയന്തി, ശിശുദിനം, പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, എന്നിവ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ന്യൂ ഇയർ എന്നിവ വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കാറുണ്ട്.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

വരി 90: വരി 86:

ഷൈൻ ലാൽ എം - അദ്ധ്യാപകൻ
ഷൈൻ ലാൽ എം - അദ്ധ്യാപകൻ
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ക്ലബുകൾ==
==ക്ലബുകൾ==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431588" എന്ന താളിൽനിന്ന് ശേഖരിച്ചത്